Browsing: KERALA

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന പദ്ധതികളായ സമഗ്ര ശിക്ഷാ, സ്റ്റാർസ് പദ്ധതികളിലൂടെ 1031.92 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്…

തിരുവനന്തപുരം: ‘ഓഗ്മെൻറഡ് റിയാലിറ്റി ഹെറിറ്റേജ് വാക്ക്’ പദ്ധതി ആരംഭിക്കുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘കേരള ടൂറിസം’ ആപ്പ് ഉപയോഗിച്ച് പൈതൃക കെട്ടിടങ്ങളുടെ ചരിത്രവും ഐതിഹ്യവും…

തൃശൂർ: ഉത്തർപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, ജാർഖണ്ഡ്‌ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനിയെന്ന് പറയാൻ ധൈര്യമില്ലാതായെന്ന് ക്രൈസ്തവ സഭാ മുഖപത്രം. ഇരിഞ്ഞാലക്കുട അതിരൂപതയുടെ മുഖ മാസിക കേരള സഭയാണ് ക്രൈസ്‌തവർക്കുനേരെ…

തിരുവനന്തപുരം: 2012 ലെ കേരള ആരോഗ്യ രക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി.…

തിരുവനന്തപുരം: തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ 210 സ്‌കിൽ ഡെവലപ്മെൻറ് സെന്ററുകൾ പ്രവർത്തനമാരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്റ്റാർസ്…

തിരുവനന്തപുരം: മീഡിയ വൺ ന്യൂസ് ചാനലിനെതിരെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രസ്താവന തെറ്റായി നൽകിയതിൽ…

കോഴിക്കോട്: 155 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്ന കോടഞ്ചേരി കക്കാടംപൊയിൽ മലയോരഹൈവേയുടെ പ്രവർത്തി 90 ശതമാനം പൂർത്തിയായതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാരിൻ്റെ…

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകുന്ന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമായി. രാജ്യത്ത് ആദ്യമായാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി രൂപീകരിക്കുന്നത്‌. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം…

കൊച്ചി: ബിജെപിക്ക് കേരളത്തിൽ ആനമുട്ട എന്ന ട്രോൾ വളരെ ഇഷ്ടമായെന്ന് അരുന്ധതി റോയ്. അതങ്ങനെതന്നെ വട്ട പൂജ്യമായി തുടരട്ടെയെന്നും അവർ പറഞ്ഞു. യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിൽ…

കൊച്ചി: കേന്ദ്ര സർക്കാരിനോടും ആർഎസ്എസിനോടും ചില മാധ്യമങ്ങൾ വിധേയത്വം കാണിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം.പി. തൻ്റെ 35 വർഷത്തെ കരിയറിൽ മാധ്യമങ്ങൾ ഒരു പ്രത്യയ ശാസ്ത്രത്തിനോ സർക്കാരിനോ…