Browsing: KERALA

കെപിസിസി ട്രഷററായിരുന്ന അഡ്വ. വി പ്രതാപചന്ദ്രൻ്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ കുടുംബം ഉന്നയിച്ച പരാതി കെപിസിസി നേതൃത്വം തള്ളി. കെപിസിസി നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ പേരിലാണ്‌…

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതിവിഹിത നിരക്ക്‌ ഉയർത്തണമെന്ന്‌ കേരളം. പതിനാറാം ധന കമീഷൻ്റെ പരിഗണനാ വിഷയങ്ങളിൽ അഭിപ്രായം ആരാഞ്ഞ കേന്ദ്രത്തിനുള്ള മറുപടിയിലാണ്‌ കേരളം ആവശ്യമുന്നയിച്ചത്‌. പതിമൂന്നാം ധന…

തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിൽ നിന്നും പീനലൈസിംഗ് ഫെഡറലിസത്തിലേക്ക് രാജ്യത്തെ മാറ്റുകയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്…

തിരുവനന്തപുരം: സർക്കാർ കോളേജ് പ്രിൻസിപ്പൽ നിയമനങ്ങൾ യുജിസി ചട്ടം പാലിച്ചുനടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി. നിയമനം സംബന്ധിച്ച് പരാതികൾ ഉയർന്നാൽ സ്വീകരിക്കാൻ…

കണ്ണൂർ: സ്പീക്കർ എ എൻ ഷംസീറിനും സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും എതിരെ കൊലവിളിയുമായി ആർഎസ്എസ് പ്രകടനം. ‘ഞങ്ങളൊന്ന് വിരിച്ചടിച്ചാൽ മോർച്ചറിയൊന്നും തികയില്ല. ഹിന്ദുക്കളുടെ…

തിരുവനന്തപുരം: മൾട്ടി സ്റ്റേറ്റ് സഹകരണ നിയമ ഭേദഗതിയിലൂടെ ഫെഡറൽ സംവിധാനം അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് ലഭിച്ചിട്ടുള്ള…

കണ്ണൂർ: തന്നെ കാണാൻ ആർക്കും എത്ര വട്ടം വേണമെങ്കിലും കണ്ണൂരിലേക്ക് വരാമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ഓണത്തിനോ, പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോൾ വന്നാലും…

കേന്ദ്ര ഖനനനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. 1957-ലെ മൈൻസ് ആൻഡ്‌ മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ്‌ റെഗുലേഷൻസ്) നിയമഭേദഗതിക്കുള്ള കേന്ദ്ര തീരുമാനത്തിനെതിരെയാണ്‌ കേരളം കോടതിയെ സമീപിക്കുന്നത്. നിയമവിദഗ്ധരുടെ…

ആലപ്പുഴ: മണിപ്പൂരിലെ കൊലപാതകങ്ങളും കലാപങ്ങളും ഒറ്റപ്പെട്ട സംഭവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗുജറാത്ത് വംശഹത്യയുടെ തുടർച്ചയാണ് മണിപ്പൂരിൽ നടക്കുന്നത്. മണിപ്പൂരിലെ അപമാനകരമായ കാര്യങ്ങൾ…

ചങ്ങനാശേരി: ചങ്ങനാശ്ശേരി നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അധ്യക്ഷ സന്ധ്യാ മനോജിനും യുഡിഎഫ് ഭരണസമിതിക്കുമെതിരെയാണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. 37 അംഗ കൗൺസിലിൽ 19…