Browsing: KERALA

കോട്ടയം: പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സഖ്യവുമായി കോൺഗ്രസ്. കോട്ടയം കിടങ്ങൂർ പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിൻ്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി…

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര നയങ്ങൾക്കെതിരെ സിപിഎം ജനകീയ പ്രതിരോധം സംഘടിപ്പിക്കും. സെപ്‌തംബർ 11…

പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരനോട് ഇ ഡി ആവശ്യപ്പെട്ടു. കേസില്‍ ഐജി…

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വികസന പദ്ധതികളെയും അജണ്ടവച്ച് ചര്‍ച്ചചെയ്ത് എതിര്‍ക്കുന്നതാണ് കേരളത്തിലെ പ്രതിപക്ഷ സമീപനമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ഇങ്ങനെയൊരു…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മുഖേനയുള്ള ചികിത്സാ ധനസഹായ വിതരണം സുതാര്യവും സു?ഗമവുമാക്കിയത് പിണറായി വിജയന്‍ സര്‍ക്കാരെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അം?ഗം ടി എം തോമസ് ഐസക്.…

മംഗളൂരു: മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐക്ക് വിജയം. ഇതോടെ എസ്ഡിപിഐയുടെ ടി. ഇസ്മയില്‍…

തിരുവനന്തപുരം: രാജ്യത്ത് മദ്യപാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് ആണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളത്തിലെ മദ്യഉപയോഗത്തെക്കുറിച്ച്‌ പ്രതിപക്ഷം വസ്‌തുതാവിരുദ്ധ പ്രചാരണം…

എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തേക്കാൾ 66 ശതമാനം വർധനവ് ഉണ്ടായതായി സിപിഎം കേന്ദ്ര കമ്മറ്റി…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തയ്‌ക്ക്‌ യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. നിയമപരമായി…

സംസ്ഥാനത്ത് സ്‌റ്റാർട്ടപ്പുകളുടെ എണ്ണം 2016ലെ 300ൽനിന്ന്‌ 4,679 ആയി വർധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. തൊഴിലവസരം 3000 ആയിരുന്നത്‌ 40,750 ആയി. ഇൻകുബേറ്റുകൾ 18ൽനിന്ന്…