Browsing: KERALA

കോഴിക്കോട്: എംഎസ്എഫ് സെനറ്റംഗമായ ആമേന്‍ റാഷിദിനെ കോഴിക്കോട് സര്‍വകലാശാല അയോഗ്യനാക്കി. റെഗുലര്‍ വിദ്യാര്‍ത്ഥിയാണെന്ന് വ്യാജരേഖയുണ്ടാക്കി സംഭവത്തിലാണ് നടപടി. പാലക്കാട് തച്ചനാട്ടുകാര പഞ്ചായത്തില്‍ ജീവനക്കാരനായിരിക്കെയാണ് എംഎസ്എഫ് പാലക്കാട് ജില്ലാ…

തിരുവനന്തപുരം: T 21 അവതാരക പാര്‍വതി ഗിരികുമാറിനെതിരായ കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന്…

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടൊഴിഞ്ഞതിന് പിന്നാലെ പതിവ് പോലെ കോണ്‍ഗ്രസില്‍ പോരിന് തുടക്കമായി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍ ആണ്.…

സംസ്ഥാനത്തെ സ്‌കൂളുകളിലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യത സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂളുകള്‍ക്ക്…

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന വീണ്ടും ചര്‍ച്ചയാകുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി.…

വടക്കാഞ്ചേരി: തൃശ്ശൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. കേസില്‍ യുവമോര്‍ച്ചാ നേതാവ് ഉള്‍പ്പടെ 2 പേര്‍ പോലീസ് പിടിയിലായി. തിരുവില്വാമല പട്ടിപ്പറമ്പ് ആര്യാമ്പാടത്ത് വീട്ടില്‍…

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിൻ്റെ അടിസ്ഥാനം ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷമുള്ള സഹതാപ തരംഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനവിധി എൽഡിഎഫ്…

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ ജയം. 36, 667 വോട്ടുകൾക്കാണ് യുഡിഎഫ്‌ സ്ഥാനാർഥി ചാണ്ടി ഉമ്മൻ വിജയിച്ചത്. വോട്ടുനില: ചാണ്ടി ഉമ്മൻ (യുഡിഎഫ്‌) -78098, ജെയ്‌ക്‌ സി…

സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ഏഴുവർഷത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ടത് 62,000 അധിക തൊഴിലവസരങ്ങൾ. 2011- 2016ൽ ഇത്‌ 29,845 മാത്രമായിരുന്നു. പുതുതായി എത്തുന്ന കമ്പനികളിലും ഐടി സ്പെയ്‌സിലും ഈ വർധനയുണ്ട്‌.…

കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിവിഹിതം നിഷേധിച്ച് കേന്ദ്രസർക്കാർ. സാങ്കേതിത്വത്തിൻ്റെ മറപിടിച്ചാണ് പദ്ധതിവിഹിതം നിഷേധിച്ചത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം പോഷനിൽ കേരളത്തിന് നൽകേണ്ട 285 കോടിയുടെ…