Browsing: KERALA

സ്ത്രീധന വിപത്തിനെതിരെ ശക്തമായ പ്രചാരണവുമായി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. ‘മാറ്റണം മനോഭാവം സ്ത്രീകളോട്’ എന്ന മുദ്രാവാക്യമുയർത്തി ഞായറാഴ്ച വൈകിട്ട്‌ അഞ്ചിന്‌ 25,000 കേന്ദ്രങ്ങളിൽ കുടുംബസദസ്സ് സംഘടിപ്പിക്കുമെന്ന്‌…

എൻഡിഎ സ്ഥാനാർഥിയാവാൻ ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ സി കെ ജാനുവിന്‌ ബത്തേരിയിൽവെച്ച്‌ 25 ലക്ഷംരൂപ കൂടി കോഴ നൽകിയെന്ന്‌ മൊഴി. വയനാട്‌ ജില്ലാ സെക്രട്ടറി…

വിസ്മയയെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും അമ്മായിയമ്മയും നിരന്തരം ദ്രോഹിച്ചിരുന്നു. സ്ത്രീധനത്തിന്റെ ഭാ​ഗമായി കൊടുത്ത കാറിന്റെയും പണത്തിന്റെയും സ്വർണ്ണത്തിന്റെയുമൊക്കെ പേരിലാണ് ആ പെൺകുട്ടി പീഡനം അനുഭവിച്ചത്. സ്ത്രീധനം കൊടുക്കരുതെന്ന്…

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത വോട്ടെടുപ്പ് കൈക്കൂലി കേസിലെ ആദ്യത്തെ പ്രതിയായി ബിജെപി പ്രസിഡന്റ് കെ. സുരേന്ദ്രനെ ഉൾപ്പെടുത്തി. ജാനുവിന് സുരേന്ദ്രൻ…

രാമനാട്ടുകര വാഹനാപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോയത് 15 അംഗ സംഘമാണ്.മറ്റു 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.…

കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനമാകെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ വാഹനങ്ങൾ നിർത്തിയിട്ട്‌ ചക്ര സ്‌തംഭന സമരം നടത്തി. രാവിലെ 11 മുതൽ 11. 15 വരയാണ്‌ റോഡിൽ വണ്ടികൾ…

സി.പി.ഐ.എം. പ്രവര്‍ത്തകന്‍ നാണുവിന്റെ കൊലപാതകം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ പ്രസ്താവനയോടെ വീണ്ടും ചര്‍ച്ചയാകുകയാണ് സേവറി നാണു കൊലപാതകം. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നാണുവിന്റെ…

കെ സുധാകരൻ കെപിസിസി പ്രസിഡന്റായതിനെ കുറിച്ച് മാധ്യമങ്ങൾ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. (വീഡിയോ) കണ്ടല്ലോ.. എത്ര പക്വതയോടെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. എന്തെങ്കിലും തരത്തിലുള്ള…

പഴയ കെഎസ് യുക്കാരനായ മനോരമ റിപ്പോർട്ടറോട് തന്റെ പഴയ ജാലിയൻ കണാരൻ കഥ വല്യ ​ഗമയ്ക്ക് തട്ടിയതാ.. പക്ഷേ പണി പാളി.. അത് ഇത്രയും വലിയ പുലിവാലാകുമെന്ന്…

ഏയ് രമ, ശോഭ, ശശികല, ഒന്നിങു വന്നേ നോക്കൂ. ഇതാണ് സുരേന്ദ്രൻ ജി.. ഇലക്ഷനു നിൽക്കാൻ വേണ്ടി ഇദ്ദേഹം ഹൊറൈസൻ ഹോട്ടലിലെ 503-ാം നമ്പർ മുറിയിൽ വച്ച്…