Browsing: KERALA

സിപിഐ എം വിമർശനത്തിന് വിധേയമാകുന്നതും ആ പാർട്ടിയുടെ പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ മാധ്യമജാ​ഗ്രത ഉണ്ടാകുന്നതും ഒരിക്കലും തെറ്റല്ല. പലപ്പോഴും നമുക്ക് തിരിച്ചറിയാനാകുന്നതുപോലെ പോസിറ്റീവായ വിമർശനങ്ങളല്ല കേരളത്തിൽ മുഖ്യധാര എന്നവകാശപ്പെടുന്ന…

സിപിഐ(എം) ​ഗുണ്ടകളുടെയും മാഫിയകളുടെയും പാർടി, ഇതാണ് മലയാള മനോരമ വീണ്ടും കളർ ഫുൾ ആയതിനും കോട്ടിട്ട ചാനൽ ജഡ്ജിമാരുടെ ഉയിർത്തെഴുന്നേൽപിനും മാനേജ്മെന്റ് കൊടുത്ത ടോണിക്കിന്റെ പേര്.

ഇടുക്കി ജില്ലയിലെ ഇടമലക്കുടി.. കേരളത്തിലെ ഒരേയൊരു ആദിവാസി പഞ്ചായത്ത്. ഇന്നീ നിമിഷം വരെ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത പഞ്ചായത്ത്.. സെൽഫ് ലോക്ക് ഡൗൺ…

മനോരമ ഇപ്പോൾ ചെയ്യുന്നത് ഈ രാഷ്‌ട്രീയ ലക്ഷ്യംവച്ചു കേസിനെ വഴിതിരിച്ചുവിടാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. വസ്തുതകൾ പറയാതെ പുകമറയിലാക്കുകയാണവർ.. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം സത്യസന്ധമായി വെളിപ്പെടുത്താൻ മനോരമ…

ഒരു സ്ക്രോളിങ് ന്യൂസിന്റെ പ്രാധാന്യം പോലും സ്ത്രീധനത്തിനെതിരായ ഈ പ്രചാരണത്തിന് കേരളത്തിലെ മാധ്യമങ്ങൾ നൽകിയിട്ടില്ല എന്നത് ഒരു യാഥാർഥ്യമാണ്. സിപിഐഎം നടത്തുന്ന ക്യാമ്പയിൻ ആയതു കൊണ്ട് മാത്രമാണോ…

എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇന്ന് ഇന്ധനവില കൊള്ളയ്‌ക്കെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു. എൽ.ഡി.എഫ്‌ സമരത്തിൽ ഇരുപത് ലക്ഷം പേർ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ ഇന്ധനവില കൊള്ളയ്‌ക്കെതിരെയാണ് ഇന്ന് ജനകീയ…

സംസ്ഥാന പൊലീസ് മേധാവിയായി സ്ഥാനമൊഴിയുന്ന ലോക്നാഥ് ബെഹ്റ വിടവാങ്ങൾ പ്രസം​ഗത്തിൽ വികാരാധീനനായി കണ്ണീരണിഞ്ഞു. ഞാനൊരു മലയാളിയാണെന്നും മുണ്ടുടുത്തതും മലയാളം സംസാരിച്ചതും ആരെയും കാണിക്കാനല്ലെന്നും​ ബെഹ്​റ പറഞ്ഞു. കേരളം…

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദിത്വം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് മൊത്തമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ ഏക സീറ്റ് കൂടി…

കൽപറ്റ എഎസ്‌പിയായാണ്‌ പൊലീസിൽ സേവനം തുടങ്ങിയ അനിൽകാന്തിനെ സംസ്ഥാന പൊലീസ്‌ മേധാവിയായി മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ റോഡ്‌ സുരക്ഷാ കമീഷണറാണ്‌ അനിൽകാന്ത്‌. ഡൽഹി സ്വദേശിയായ അനിൽകാന്ത്‌…

സ്ത്രീധനം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയ്ക്കിടയിലും സ്കൂൾ പാഠപുസ്തകങ്ങൾ ലിംഗഭേദമില്ലാതെ മാറ്റാൻ കേരള സർക്കാർ തീരുമാനിച്ചു. ചില ഇംഗ്ലീഷ് പദങ്ങൾക്ക് മലയാളത്തിന് തുല്യമായ അഭാവത്തെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…