Browsing: KERALA

തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൂജയുടെ പേരിൽ പീഡിപ്പിച്ച കേസിൽ ക്ഷേത്രം മഠാധിപതി അറസ്റ്റിൽ. മാള കുണ്ടൂർ സ്വദേശി മംത്തിലാൻ രാജീവ് ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. കുണ്ടൂർ…

നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ല. ചില സാഹചര്യങ്ങളില്‍ കേസ് പിന്‍വലിക്കാം. കേസില്‍ വിചാരണ നേരിടാന്‍ സുപ്രീംകോടതി വിധിവന്ന…

14 ലക്ഷത്തോളം പ്രവാസികൾ കേരളത്തിലേക്ക് മടങ്ങിയെത്തി. ഇതിൽ 10 ലക്ഷത്തോളം പേർ കോവിഡ് -19 മൂലമുണ്ടായ തൊഴിൽ നഷ്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കേരള ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.…

സംഭവം വ്യക്തമാണ്. കുഴൽപ്പണം കേരളത്തിലേക്കൊഴുകിയത് ബിജെപിയുടെ അറിവോടെയാണ്. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ ബിജെപി സംസ്ഥാന പ്രസിഡന്റും ഈ കേസിലെ മുഖ്യസാക്ഷിയുമായ കെ സുരേന്ദ്രന്റെ അറിവോടെയാണ് എല്ലാ സംഭവങ്ങളും…

പച്ചരി വിജയൻ എന്നാണ് പരിഹാസത്തോടെ കോൺഗ്രസുകാർ സാമൂഹ്യമാധ്യമങ്ങളിലെഴുതിയത്. കോവിഡ് കാലത്തെ അന്നം മുടക്കികളായ കോൺഗ്രസുകാർ തങ്ങളുടെ ഫ്രസ്ട്രേഷൻ ഇങ്ങനെയെങ്കിലും തീർക്കട്ടെ എന്നല്ലാതെ മറ്റൊന്നും പറയാനില്ല. അല്ലെങ്കിലും അഞ്ചാറ്…

അന്താരാഷ്‌ട്ര നിലവാരമുള്ള കാര്യവട്ടത്തെ പ്രശസ്‌തമായ സ്പോർട്സ് ഹബ്ബിനെ കാളപൂട്ടുകണ്ടം പോലെയാക്കിയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും അദ്ദേഹത്തിന്റെ പാർട്ടിക്കാരുടെയും അഹന്തയുടെ കഥകൂടിയാണിന്ന്‌ പറയാൻ പോകുന്നത്‌.

കൊടകര കുഴൽപ്പണ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. നമ്മളെല്ലാം പ്രതീക്ഷിച്ചതുപോലെ തന്നെ കേസിലെ ബിജെപിയുടെ പങ്ക് അങ്ങനെ മറനീക്കി പുറത്തുവന്നിരിക്കുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ആവശ്യങ്ങൾക്കായാണ് കുഴൽപ്പണം കടത്തിയത്‌…

മൗദൂദി പത്രവും സംഘി പത്രവും ഒരമ്മ പെറ്റ മക്കളാണെന്ന് തെളിയിക്കുകയാണ്. ജന്മഭൂമി ലേഖകൻ വാർത്തയെഴുതി മാധ്യമത്തിന് കൊടുത്തതതാണോ അതോ മാധ്യമം ലേഖകൻ വാർത്തയെഴുതി ജന്മഭൂമിക്ക് കൊടുത്തതാണോ എന്ന്…

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് നയമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അത് എൽഡിഎഫ് സർക്കാരിന്റെ നയമാണ്‌. ലിസ്റ്റ് നീട്ടുക എന്നത്…

രാജ്യത്ത് വാക്സിൻ കിട്ടാതെയും ആവശ്യമായ ചികിത്സ ലഭ്യമാകാതെയും ആയിരക്കണക്കിന് ആളുകൾ തെരുവിൽ പിടഞ്ഞ് മരിക്കുമ്പോളാണ് വാക്സിൻ നിർമ്മാണത്തിന്റെ പുതിയ സാധ്യതകളുമായി പിണറായി സർക്കാർ മുന്നോട്ട് വരുന്നത്. റഷ്യൻ…