Browsing: KERALA

ഈ സമയം വരെ അത്തരത്തിൽ ഒരു നിലപാടും ഏഷ്യാനെറ്റ് ന്യൂസ് എടുത്തിട്ടില്ല എന്നതാണ് വസ്തുത. പകരം റോയി മാത്യു നടത്തിയ പരമാർശത്തിന് വിനുവിന്റെ വക ഒരു മാപ്പ്…

ഏഷ്യാനെറ്റ് ന്യൂസ് പോലെ ഒരുപാട് കാഴ്ച്ചക്കാരുള്ള, ഇരുപത്തെട്ടു വർഷത്തെ പാരമ്പര്യമുള്ള ഒരു ചാനലിൽ ഇയാളെപ്പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും, സ്ത്രീവിരുദ്ധതയും മാത്രം അലങ്കാരമാക്കി കൊണ്ടുനടക്കുന്ന ഒരാളെ നിലനിർത്തുന്നത് തന്നെ…

ഈ അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ് മോൻസൻ മാവുങ്കൽ നടത്തിയ പുരാവസ്തു തട്ടിപ്പും നിക്ഷേപ തട്ടിപ്പും. പല പ്രമുഖരും മോൻസന്റെ പുരാവസ്തു…

കോൺഗ്രസിനെപ്പോലെ വൃത്തികെട്ടതും അച്ചടക്കമില്ലാത്തതും സംസ്‌കാരവുമില്ലാത്തതുമായ ഒരു പാർട്ടി ലോകത്ത്‌ മറ്റൊന്നുണ്ടാവില്ലെന്ന്‌ കഴിഞ്ഞ ദിവസം പറഞ്ഞത് CPM നേതാക്കളോ മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരോ അല്ല. ആ സത്യം…

ആത്മീയതയിൽ പൊതിഞ്ഞ പുരാവസ്തു കച്ചവടത്തിലൂടെയും നിക്ഷേപ തട്ടിപ്പിലൂടെയും കോടികൾ തട്ടി എടുത്ത മോൻസൺ മാവുങ്കലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പ്രമുഖ മാധ്യമങ്ങൾക്ക്‌ വെറും രാഷ്‌ട്രീയക്കാർ മാത്രമാണ്.

ഏതായാലും കോൺ​ഗ്രസിന്റെ ടൈം നല്ല ബെസ്റ്റ് ടൈം ആണ് കേട്ടോ.. സുധാകരനെ വിളിക്കൂ കോൺ​ഗ്രസിനെ രക്ഷിക്കൂ എന്ന് പറഞ്ഞിട്ട് ഇപ്പൊ ഒടുക്കം സുധാകരനെ ആര് രക്ഷിക്കും എന്നതാണ്…

കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽനിന്നും സുധീരൻ രാജിവെച്ചതോടെ കോൺ​ഗ്രസിലെ പ്രശ്നങ്ങളെല്ലാം കഴിഞ്ഞു എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? എന്നാൽ നിങ്ങൾക്ക് തെറ്റി.. സുധീരൻ രണ്ടും കൽപ്പിച്ച് തന്നെയാണ്. കോൺഗ്രസിനെ വീണ്ടും…

സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന തട്ടിപ്പുവീരൻ, ക്രൈംബ്രാഞ്ചിന്റെ അറസ്റ്റിലായ മോൻസൺ മാവുങ്കൽ സുധാകരന്റെ ആത്മസുഹൃത്താണ്. തട്ടിപ്പുകൾക്ക്‌ സുധാകരൻ കൂട്ടുനിന്നതിന്റെ തെളിവുകളും പുറത്തുവന്നു. എംപികൂടിയായ സുധാകരന്‌ പ്രതിയുമായി വഴിവിട്ട…

സംസ്ഥാന നേതാക്കൾ കൂട്ടത്തോടെ സുരേന്ദ്രന്റെ രാജിക്കായി അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. അമിത് ഷായുമായി അടുത്ത ബന്ധമുള്ള സുരേഷ് ഗോപിയുടെ നിലപാടും പ്രസക്തമാണ്. നൂലിൽ കെട്ടി…