Browsing: KERALA

ഇന്നലെ കേരള നിയമസഭ ഒറ്റക്കെട്ടായിരുന്നു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയനവതരിപ്പിച്ച പ്രമേയം കേരള നിയമസഭ ഐക്യഖണ്ഡേനായാണ് പാസ്സാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ…

ഹിജാബ്‌ വിലക്കിൽ കർണാടക സർക്കാർ പുറപ്പെടുവിച്ച തെറ്റായ ഉത്തരവ്‌ ഹൈക്കോടതിയും ശരിവെച്ചതിലൂടെ അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മുസ്ലീം വിദ്യാർഥിനികൾ പുറത്താക്കപ്പെടുന്ന സാഹചര്യമാണ്‌ ഉണ്ടാകാൻ പോകുന്നത്‌.

എം ജി സർവ്വകലാശാല തെരഞ്ഞെടുപ്പിൽ കെഎസ്‌യു ആറാടുകയാണ് സുഹൃത്തുക്കളെ, ആറാടുകയാണ്. ഇത് T21ന്റെ അഭിപ്രായമല്ല. മനോരമയ്ക്കും KSUവിന്റെ സംസ്ഥാന കമ്മറ്റിയ്ക്കുമാണ് ഇത്തരമൊരഭിപ്രായമുള്ളത്. കെ.എസ്.യുവിനെ ചേർത്തുപിടിച്ച് MG സർവ്വകലാശാലയിലെ…

കെ റെയിൽ വരുമെന്ന് അറിഞ്ഞതുമുതൽ തന്നെ കേരളത്തിലെ മുക്കൂട്ടു മുന്നണി ആകെ വിറളിപിടിച്ച അവസ്ഥയിലാണ് .കെ റയലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരു നൂറു തവണ യുഡിഫ് നേതാക്കൾ…

ഈ ലൂസ്മാനെക്കാൾ എത്ര ഭേദമാണ് നമ്മുടെ ഉസ്മാൻ എന്ന് കേരള ജനത ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.  ഈ ഭേദചിന്ത ഇനിയും ശക്തിപ്പെടാതിരിക്കാനാകണം നമ്മുടെ കണ്ടത്തിലാദി മാ പത്രങ്ങൾ ബഹു.പ്രതിപക്ഷ…

ഏതായാലും കോൺ​ഗ്രസിന്റെ ശകുനി എന്ന് കെസി വേണു​ഗോപാലിനെ അവർ തന്നെ വിശേഷിപ്പിച്ചിരിക്കുകയാണ്. അതിന്റെ ബാക്കി എന്നനിലയിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടും ഈ സംഭവങ്ങൾ എന്ന് ഉറപ്പായിരിക്കുകയാണ്. കോൺ​ഗ്രസിനകത്തുനിന്ന്…

രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാമത്തെ സമ്പൂർണ്ണ ബജറ്റാണ് ധനമന്ത്രി കെഎൻ ബാല​ഗോപാൽ ഇന്ന് അവതരിപ്പിച്ചത്. സർവ്വ മേഖലകളെയും സമചിത്തതയോടെ സ്പർശിച്ച സംസ്ഥാന ബജറ്റ് സമൂഹത്തിലെ എല്ലാവിഭാഗം ജങ്ങളുടെയും…

സംസ്ഥാന സർക്കാരിന്റെ വികസന പരമ്പരകളുടെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡ് മാത്രമാണ് ആലപ്പുഴ – കൊല്ലം ജില്ലകളിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായ വലിയഴീക്കൽ പാലം.. തീരദേശ മേഖലയുടെ വികസനമുന്നേറ്റത്തിനു…

ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് ഏറ്റെടുക്കാനുള്ള ലേല നടപടിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം അനുമതി നിഷേധിച്ചിരിക്കുകയാണ്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ ടെൻഡർ നടപടിയിൽ പങ്കെടുക്കുന്നതിനുള്ള…

പതിറ്റാണ്ടുകളായി കോൺഗ്രസിൽ മാറ്റമില്ലാതെ തുടരുന്നത് തമ്മിൽതല്ലും കുതികാൽ വെട്ടും മാത്രമാണ്. ആരെവലിച്ച് താഴെയിട്ടിട്ടാണെങ്കിലും കസേര കിട്ടണമെന്ന പൊതുവികാരം കോൺഗ്രസിന്റെ കൂടപ്പിറപ്പാണ്. പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസിൽ. കാലാകാലങ്ങളായി ഇതെല്ലം…