Browsing: KERALA

വ്യാജരേഖകളുണ്ടാക്കുന്നവർ ഇനി കുറച്ചധികം പാടുപെടും. ആ മേഖല മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത കോമ്പറ്റിഷൻ നേരിട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പ്രതികാര പക്ഷം അഥവാ കോൺഗ്രസാണ്, ഏറ്റവുമൊടുവിൽ വ്യാജരേഖ നിർമ്മാണത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഒരു മനുഷ്യന് അവന്റെ വികാര വിചാരങ്ങൾ മാതൃഭാഷയിലൂടെയല്ലാതെ ഏത് ഭാഷയിലാണ് പ്രതിഫലിപ്പിക്കാനാവുക. ദുഖത്തിൽ കണ്ണീർ വാർക്കുമ്പോൾ ഒരു മലയാളി ഹിന്ദിയിൽ അവന്റെ വേദന പങ്കുവയ്ക്കണമെന്ന് പറയുന്നത് എന്ത്…

മുഖ്യപ്രതി നിഖിൽ പൈലിയുടെ ജാമ്യമാണ് ഡീൻ കുരിയാക്കോസ് MP അടക്കമുള്ളവർ ആഘോഷമാക്കുന്നത്. 88 ദിവസങ്ങൾക്ക് ശേഷം കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ…

ഞാൻ പറയുകയാണ്, പറഞ്ഞുപോവുകയാണ്. ഈ രാജ്യത്തെ വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിന് ഇനിയെങ്കിലുമൊരു ശമനം വേണ്ടേ? പെട്രോളിനെ GST യിൽ ഉൾപ്പെടുത്തിയാൽ, കുറഞ്ഞ വിലയിൽ പെട്രോൾ കിട്ടും. അവശ്യ സാധനങ്ങളുടെ…

എന്തിനാണ് കോൺഗ്രസ്‌ സംവാദങ്ങളെ ഭയപ്പെടുന്നത്. ബി ജെ പി വിരുദ്ധ ചേരിയുടെ സംഗമം ആകേണ്ട വേദിയെയാണ് കോൺഗ്രസ്‌ ഇല്ലാതാക്കാൻ ശ്രമിച്ചത്. കാലാകാലങ്ങളായി സിപിഎം സമ്മേളന വേദിയിലെ സെമിനാറിൽ…

സംസ്ഥാനങ്ങളെ സാമന്ത രാജ്യമായി മാത്രം പരിഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ ദുര്‍ബലമാക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഏറെ സമകാലിക പ്രാധാന്യമുള്ള കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍…

ഐതിഹാസിക സമരപോരാട്ടങ്ങളുടെ വീരേതിഹാസങ്ങൾ രചിച്ച കണ്ണൂരിലാണ് സിപിഐഎം അതിന്റെ നിർണായക പാർട്ടി കോൺഗ്രസ് ചേരുന്നത്. പാർട്ടി പിറന്ന മണ്ണിൽ കഴിഞ്ഞ നാല് വർഷങ്ങളിൽ പാർട്ടിയ്ക്കുണ്ടായ ഉയർച്ച താഴ്ചകൾ…

മുരളീധരനുൾപ്പടെയുള്ള കേരളത്തിലെ ബിജെപി നേതാക്കൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങൾ പറയുന്നത് അപ്പാടെ വിഴുങ്ങൽ കേരളത്തിലെ ജനങ്ങളുടെ തലയിലുള്ളത് കളിമണ്ണല്ല. അക്കാര്യം നിങ്ങൾക്കിതുവരെയും മനസിലാകാത്തതുകൊണ്ടാണ് നിങ്ങളിപ്പോഴും BJP…

സുധരേട്ടനോട് യുദ്ധം പ്രഖ്യാപിച്ച ആ ടീംസാരാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. സുധരേട്ടൻ കരയുന്നുണ്ടെങ്കിൽ കരയിപ്പിച്ചത് കെ സി വേണുഗോപാലായിരിയ്ക്കുമെന്ന നഗ്ന സത്യം ചെക്കിലെ മയിൽ കുറ്റികൾക്കുപോലും അറിയാവുന്ന…

വില വർദ്ധനയിൽ പൊറുതിമുട്ടിയ ശ്രീ ലങ്കയുടെ വാർത്ത നമ്മൾ ദിവസവും കേൾക്കുന്നതാണ്. പക്ഷെ വില വർദ്ധനയുടെ സുഖമനുഭവിയ്ക്കാൻ ശ്രീലങ്ക വരെ യാത്ര ചെയ്യേണ്ടതില്ല. ആ യാത്രയുടെ ചെലവ്…