Browsing: KERALA

മുതിർന്ന കോൺഗ്രസ് നേതാവും ജനപ്രതിനിധിയുമായിരുന്ന പി ടി തോമസിന്റെ ഭാര്യ എന്ന മേൽവിലാസമല്ലാതെ, ഉമാ തോമസിന് യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ല. പരമ്പരാഗതമായി കോൺഗ്രസ് സ്വീകരിച്ചുവരുന്ന കുടുംബാധിപത്യ വ്യവസ്ഥ…

ശക്തമായ രാഷ്ട്രീയ മത്സരത്തിനാണ് ഇടതുമുന്നണി തയാർഎടുക്കുന്നത്.ഇടതുമുന്നണിയെ സംബന്ധിച്ച് സെഞ്ച്വറി തികയ്ക്കാൻഉള്ള അവസരം കൂടിയാണ്. കോൺഗ്രസിന് ശക്തമായ അടിത്തറ ഉണ്ടെന്ന് പറയുമ്പോഴും 53 വർഷം UDF തുടർച്ചയായി ജയിച്ച…

പിസി ജോര്‍ജ് വിഷയം സര്‍ക്കാരിനെതിരെ തിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കൊണ്ട് പിടിച്ച ശ്രമത്തിലാണ്. അതില്‍ ഏറ്റവും ആവേശം മുസ്ലീംലീഗിനാണ്. ലീഗിന്റെ ആവേശത്തിന് പിന്നില്‍ ആത്മാര്‍ത്ഥയാണെന്ന് ധരിച്ചെങ്കില്‍ തെറ്റി.…

സുരേന്ദ്രന്‍ അടിച്ചിരുത്തിയ ശോഭാ സുരേന്ദ്രന്‍ വീണ്ടും തലപൊക്കുകയാണ് ,…. വിമത നീക്കം ശോഭാ സുരേന്ദ്രനും കൂട്ടരും ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍ പാലക്കാട്…

ചരിത്ര ഭൂരിപക്ഷത്തിൽ LDF തുടർ ഭരണം നേടിയതിന്റെ ഒന്നാം വാർഷികമാണിന്ന്. ഓരോ തെരഞ്ഞെടുപ്പുകളിലും ഇടതിനെയും വലതിനെയും മാറി മാറി പിന്തുണച്ചിരുന്ന മലയാളി കഴിഞ്ഞ തവണയാണ് ആ നിലപാടിൽ…

പെറ്റികേസിൽ പ്രതിചേർക്കപ്പെട്ട ഒരാളുടെ കേസ് പിൻവലിച്ചതിന്റെ ഉത്തരവാദിത്വമില്ല മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഈ ഏറ്റെടുക്കുന്നത്. ഒരു കുറ്റബോധവുമില്ലാതെ പിൻവലിച്ചുവെന്ന് അദ്ദേഹം പറയുന്ന ഈ കേസ് എതായിരുന്നുവെന്ന് അറിയുമോ……

ഏത് കേന്ദ്രമന്ത്രിവന്നാലും കേരളാ പോലീസ് ഒരധികാര വര്‍ഗ്ഗത്തിന്റെ മുന്നിലും തലകുനിക്കില്ലെന്ന കാഴ്ചയാണ് മലയാളി കണ്ടത്. വര്‍ഗീയ വാദിയെ ഇറക്കികൊണ്ടുപോകാന്‍ തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിയ വി മുരളീധരനോട്…

മതനിരപേക്ഷ കേരളത്തിന് ബിജെപി ഒരധികപറ്റാണ്. തലകുത്തി മറിഞ്ഞിട്ടും കേരളത്തില്‍ ബിജെപിയെ നിലം തൊടാന്‍ വിടാത്തതും അത് കൊണ്ട് തന്നെ. നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോടികള്‍ വാരിയെറിഞ്ഞും…

പൂഞ്ഞാറിലെ പ്രബുദ്ധരായ ജങ്ങള്‍ക്ക് ഒരിക്കല്‍കൂടി നന്ദി. മനസ്സില്‍ കാളകൂട വിഷത്തേക്കാള്‍ വലിയ വര്‍ഗീയത വെച്ചുപുലര്‍ത്തുന്ന പിസിയെ കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത് പൂഞ്ഞാറിലെ ജനങ്ങളാണ്. പച്ച വര്‍ഗീയത ഏത്…

കോണ്‍ഗ്രസിന്റെ ഹൈക്കമാന്റെന്നാല്‍ നെഹ്‌റു കുടുംബമാണെന്ന് എല്ലാവര്‍ക്കും അറിയാം. ആ നെഹ്‌റു കുടുംബം ഇന്ന് കോണ്‍ഗ്രസിലെ എടുക്കാച്ചരക്കായി മാറിയിരിക്കുന്നു. ഹൈ കമാന്‍ഡ് ഇപ്പോള്‍ ലോ കമാന്‍ഡായിരിക്കുന്നു. നെഹ്‌റു കുടുംബം…