Browsing: KERALA

കര്‍ക്കടകവാവുബലിക്കായി ആലുവ ശിവരാത്രി മണപ്പുറം ഒരുങ്ങി. 80 ബലിത്തറകളാണ് ഇക്കുറി ദേവസ്വം ബോര്‍ഡ് തയ്യാറാക്കുന്നത്. വഴിപാട് നടത്താനും പ്രസാദം സ്വീകരിക്കുന്നതിനുമായി വിപുലമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തി . മണപ്പുറത്ത്…

കെ എസ് ആര്‍ ടി സിയില്‍ ജൂണ്‍ മാസത്തെ ശമ്പള വിതരണം ആരംഭിച്ചു. ഡ്രൈവര്‍മാര്‍ക്കും,കണ്ടക്ടര്‍മാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കുമാണ് ശമ്പളമെത്തിയത്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച 30 കോടി രൂപയും…

ദില്ലി: ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും എംപിമാർക്ക് സസ്പെൻഷൻ. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിന് രാജ്യസഭയിൽ 11 എംപിമാർക്ക് സസ്‌പെൻഷൻ. ഒരാഴ്ച്ചത്തേക്കാണ് സസ്‌പെൻഷൻ. ഡിഎംകെ എംപി കനിമൊഴി, തൃണമൂൽ എംപിമാരായ…

കെപിസിസി നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കി വി എം സുധീരൻ. ചിന്തൻ ശിബിറിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് പറയാൻ ഏറെയുണ്ടെന്നും പലതും തുറന്നുപറയേണ്ടിവരുമെന്നും വി എം സുധീരൻ തുറന്നടിച്ചു. എന്നാൽ ഇപ്പോഴൊന്നും…

സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ തെറ്റെന്ന് തെളിഞ്ഞാലും പിൻവലിക്കാത്ത അവസ്ഥ ശരിയല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.…

കോഴിക്കോട്: ജനപ്രതിനിധികൾ കൃത്യമായി പാർട്ടിക്ക് ലെവി നൽകണമെന്ന് കെപിസിസി. തദ്ദേശ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും കോൺഗ്രസ് ഭരണസമിതികൾ പാർട്ടി നിയന്ത്രണത്തിലാവണമെന്ന് കെപിസിസി ചിന്തൻ ശിബിരം അംഗീകരിച്ച സംഘടനാ…

അപേക്ഷ സ്വീകരിക്കുന്ന സമയം അവസാനിച്ചതോടെ ആഗസ്റ്റ് 22 മുതൽ ക്ലാസ് തുടങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി പൊതു വിദ്യാഭ്യാസ വകുപ്പ്. വ്യാഴാഴ്ച ട്രെയൽ അലോട്ട്മെന്റും ആഗസ്റ്റ് മൂന്നിന് ആദ്യഘട്ട…

കോഴിക്കോട്: സ്വാതന്ത്ര്യദിനത്തിൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ കെപിസിസി ചിന്തൻ ശിബിരത്തിൽ നിർദേശം. മിഷൻ 24 എന്ന പേരിലുള്ള സമിതിയുടെ നിർദേശങ്ങളും ചിന്തൻ ശിബിരത്തിലെ ഗ്രൂപ്പ്…

ലോക്സഭയിൽ നാല് കോൺഗ്രസ് എംപിമാരെ സസ്‌പെൻഡ് ചെയ്തു. ജോതിമണി, ടി.എൻ പ്രതാപൻ, രമ്യാ ഹരിദാസ്, മാണിക്കം ടാഗോർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്ലക്കാർഡ് ഉയർത്തി…