Browsing: KERALA

മുറിപ്പത്തല്‍/വിനീതന്‍ യെന്തിന്? മുഹമ്മദ് റിയാസിന് ഏതു നിമിഷവും തന്റെ ഓഫീസില്‍ വരാമെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ ഡയലോഗ് കേട്ടവരൊന്നടങ്കം സലിംകുമാറിന്റെ പ്രസിദ്ധമായ ആ ചോദ്യം ഉരുവിട്ടിട്ടുണ്ടാകും. സംസ്ഥാനത്തെ…

ദേശീയപാത കരാർ കമ്പനിക്കെതിരെ കർശന നടപടിയുമായി കേരള പോലീസ്. നെടുമ്പാശേരി ദേശീയ പാതയിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിലാണ് കരാർ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തത്. കഴിഞ്ഞ…

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ മിന്നൽ പരിശോധന. സന്ദർശന സമയത്ത് ഡ്യൂട്ടിയിലിൽ ഇല്ലാതിരുന്ന 8 ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മന്ത്രിയുടെ സന്ദർശന സമയം…

നെടുമ്പാശ്ശേരിയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാന്യതക്ക് നിരക്കാത്ത തരത്തിലുള്ള നുണ പ്രചാരണമാണ് നടത്തുന്നുവെന്ന് മന്ത്രി…

ബിജെപി പ്രവർത്തകർ ദേശീയ പതാകയെ അപമാനിച്ചെന്ന് പരാതി. ജയ് ശ്രീറാം ഡി ജെ ഗാനം വെച്ച് ദേശീയ പതാക വീശിയ പാലക്കാട്ടെ ബിജെപി പ്രവർത്തകരുടെ വിഡിയോ സമൂഹ…

ഡിവൈഎഫ്ഐ പ്രവർത്തകർക്ക് യുവമോർച്ചയുടെ ക്രൂര മർദ്ദനം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് യുവമോർച്ച നേതാക്കൾ സംഘടിതമായി ഡിവൈഎഫ്ഐ പ്രവർത്തകരെ അതിക്രമിച്ചത്. മർദനത്തിൽ ഒരു ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. ഡിവൈഎഫ്‌ഐ…

ബിജെപി തൊഴിലാളി സംഘടനയായ ബിഎംഎസ് പ്രവർത്തകരെ ആർഎസ്എസ് ആക്രമിച്ചു. കൊല്ലം പത്തനാപുരം പട്ടാഴി വടക്കേക്കരയിൽ നടന്ന ബിഎംഎസ് കുടുംബ സംഘമത്തിലാണ് ആർഎസ്എസ് അതിക്രമം നടത്തിയത്. കുടുംബസംഗമത്തിന്റെ ഉദ്‌ഘാടന…

രാജ്യത്തെ പൊതുമേഖലയാകെ സ്വകാര്യവൽക്കരിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ വൈദ്യുത മേഖലയും സ്വകാര്യവൽക്കരിക്കാൻ തയ്യാറെടുക്കുന്നു. കേന്ദ്ര ഗവൺമെന്റ് ഇന്ന് ഇത് സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. സ്വകാര്യ കമ്പനികൾക്ക്‌…

സർക്കാരിന്റെ ഖജനാവിൽ നിന്ന് വായ്പ എടുത്തു മുങ്ങിയ ടീമ്സ് കാരണം 5 വർഷത്തിനിടയ്ക്കു 10 ലക്ഷം കോടിയാണ് എഴുതിത്തള്ളിയത്. ഈ ബാലഗോകുലം phd കാരനെ ആ നിർമല…

2022 കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ മലയാളി താരങ്ങൾ ചരിത്രം രചിച്ചു. മലയാളി താരങ്ങളായ എൽദോസ് പോളും അബ്ദുള്ള അബൂബക്കറുമാണ് ഒന്നും രണ്ടും സ്ഥാനം നേടി സ്വർണ്ണവും…