Browsing: KERALA

പരമോന്നത കോടതി വിലക്കിയ കാടും പടലും തല്ലിയുള്ള (fishing and roving enquiry) അന്വേഷണമാണ് കിഫ്ബിയിൽ ഇഡി നടത്തുന്നതെന്നും അതിന്റെ ഭാഗമായി തനിക്ക് നൽകിയ സമൺസ് പിൻവലിക്കണമെന്നും…

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമണ്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെടുന്ന തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതിയില്‍. ഇഡിയ്‌ക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയും നാളെ ഹൈക്കോടതി പരിഗണിച്ചേക്കും.…

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ എം വി ജയരാജൻ. മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ…

സംസ്ഥാനത്തെ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദമാക്കുമെന്ന് ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ്. ഈ ലക്ഷ്യമാണ് ‘തൊഴിലിടങ്ങളിൽ ശിശു പരിപാലന കേന്ദ്രം’ പദ്ധതിക്കുള്ളതെന്ന് മന്ത്രി പറഞ്ഞു.…

ദേശീയ പാതാ വികസനത്തിനോടൊപ്പം തീരദേശ ഹൈവേ പദ്ധതി പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് ധ്രുതഗതിയില്‍ മുന്നോട്ട്. തീരദേശ ഹൈവേ കടന്നുപോകുന്ന ഒമ്പത് തീര ജില്ലയിലും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു.…

ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ നിന്ന് പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം പൂർണമായും നടപ്പാക്കില്ലെന്ന് കേരളം. ഗുജറാത്ത് കലാപം, മുഗൾ രാജവംശം, കർഷക സമരം മുതലായ കാര്യങ്ങൾ ഒഴിവാക്കാനാവില്ലെന്ന് കേരളം.…

തൃശൂർ മാളയ്ക്കടുത് അന്നമനടയിൽ ഇന്ന് പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശം. വെളുപ്പിന് 5.20 ഓടെയാണ് ചുഴലിക്കാറ്റ് വീശിയത്. നേരത്തെ തൃശ്ശൂരിലെ കുന്നംകുളത്തും ചാലക്കുടിയിലും സമാനമായ രീതിയിൽ മിന്നൽ…

മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പുകേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കുള്ളതായി സംശയം. കേസിൽ സുധാകരനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിലെ പരാതിക്കാരനായ അനൂപ് കെ, സുധാകരന്റെ സാന്നിധ്യത്തിലാണ്…

ദേശീയ പാതയിൽ പുതുതായി 700 ക്യാമറകൾ കൂടി സ്ഥാപിക്കാനൊരുങ്ങി കേരള റോഡ് സുരക്ഷാ അതോറിറ്റി. റോഡപകടങ്ങൾ കുറക്കാനും നിയമലംഘനങ്ങൾ കണ്ടെത്താനുമാണ് ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് കേരള റോഡ് സുരക്ഷാ…

ആർഎസ്എസ് ജാതിസംഘടനാ പരിപാടിയിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ് പങ്കെടുത്ത സംഭവം വിവാദങ്ങളിലേക്ക്. ഹൊസങ്കടയിൽ വി എച് പി ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിൽ നടന്ന ബാക്കുട…