Browsing: KERALA

2025 ഓടെ ദേശീയ പാത വികസനം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൻ എച്ച് എ ഐക്ക് നേരിട്ട് കുഴിയടക്കാൻ കഴിയാത്ത…

കോൺഗ്രസിനെയും ബിജെപിയെയും മുഖ്യധാരാ മാധ്യമങ്ങളെയും ഒരുപോലെ വിമർശിച്ച് പിണറായി വിജയൻ. കേന്ദ്ര സർക്കാർ നടത്തുന്ന രാജ്യത്തെ ജനാധിപത്യ ധ്വംസനത്തിനെതിരെ കോർപ്പറേറ്റ്‌ മാധ്യമങ്ങൾ മിണ്ടുന്നില്ല. മാധ്യമങ്ങൾക്കെതിരെ കേന്ദ്രം നിലപാട്‌…

ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം ഇഡി നല്‍കുന്ന സമണ്‍സുകള്‍ അന്യായവും തോന്ന്യവാസവും അവിവേകവും അധികാരപരിധിയ്ക്കു പുറത്തുള്ളതുമാണെന്ന് ആരോപിച്ച് കിഫ്ബിയും ഹൈക്കോടതിയില്‍. സമണ്‍സുകളിന്മേലുള്ള നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ഇഡിയ്ക്കു നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ…

മോഡി ഭരണത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ അവകാശം നേരിടുന്നത് വലിയ തകർച്ചയാണെന്നും തീരുമാനം എടുക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും…

ദേശീയ പാതയിലെ കുഴികൾ ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. നിർമ്മാണത്തിലെ അപാകതകളാണ് ദേശീയപാതയിലെ കുഴികൾക്കു കാരണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ സമ്മതിച്ചു.…

സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം ശ്രമിക്കുകയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണറെ ഉപയോഗിച്ചാണ് കേന്ദ്രം കേരളത്തിനെതിരെ കരുനീക്കം നടത്തുന്നത്. ഗവർണർ…

കോൺഗ്രസ് അനുകൂല സംഘടനായ സെക്രട്ടറിയേറ്റ് അസോസിയനിൽ തർക്കം ഒഴിഞ്ഞില്ല. സെക്രട്ടറിയേറ്റ് അസോസിയേഷൻ സമ്മേളനം കഴിഞ്ഞ്‌ മാസങ്ങളായിട്ടും ഭാരവാഹികളെ പ്രഖ്യാപിച്ചിരുന്നില്ല. ഔദ്യോഗിക പക്ഷത്തിന് സംഘടനയിലുള്ള സ്വാധീനം നഷ്ട്ടമാകാതിരിക്കാനാണ് ഭാരവാഹികളെ…

പാഷാണം ഷാജിയുടെ മനഃസുഖം; ഒരു മനോരമാ എപ്പിസോഡ് കഷ്ടമാണ് മനോരമയുടെ കാര്യം. മനസിലാക്കാവുന്നതേയുള്ളൂ അവരുടെ സങ്കടം. ഇഡിയുടെ കുരുക്കിൽ ഐസക് പിടയുന്നതും കാത്തിരുന്നതാണ്. അപ്പോഴാണ് മേപ്പടിയാൻ കോടതിയിൽ…

കൊലയാളിയെ സംരക്ഷിക്കാൻ യൂത്ത് കോൺഗ്രസും ലീഗും നടത്തുന്ന പ്രചരണം അപലപനീയമെന്ന് ഡിവൈഎഫ്ഐ. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം സൂര്യ പ്രിയയെ ആർഎസ്എസ് പ്രവർത്തകൻ…

ഓണകിറ്റുകകളുടെ പാക്കിങ് അവസാന ഘട്ടത്തിലെന്ന് ഭഷ്യ മന്ത്രി ജി ആർ അനിൽ. ഓണത്തിന് പതിനാല് ഇനങ്ങളടങ്ങിയ ഓണകിറ്റ് വിതരണം ചെയ്യുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ…