Browsing: KERALA

തിരുവനന്തപുരം: എല്ലാ കേരളീയർക്കും കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പുനർനിർണ്ണയം എന്ന ആവശ്യം ദേശീയ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ഉയർന്നു…

തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയടക്കമുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. കാര്യത്തിൽ വർ​ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള…

കാസർകോട്: ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ കേസ്. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. കാസർകോട് കുമ്പളയിൽ വിദ്യാർഥികൾ ബസ് തടഞ്ഞ ദൃശ്യങ്ങൾ വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചുവെന്നാണ്…

മലയാളികളുടെ മഹോത്സവമായി മാറാൻ പോകുന്ന കേരളീയം 2023 ന് ബുധനാഴ്ച തുടക്കം. കേരളത്തിൻ്റെ തനിമയെന്തെന്ന് ലോകത്തിനു മുന്നിൽ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ് കേരളീയ ത്തിലൂടെ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി…

കോടികളുടെ നിക്ഷേപത്തട്ടിപ്പിൽനിന്ന്‌ ഒഴിഞ്ഞുമാറാനുള്ള വി എസ്‌ ശിവകുമാറിൻ്റെ നീക്കം പൊളിയുമെന്ന്‌ പരാതിക്കാർ. സ്ഥാപനവുമായി ഒരു ബന്ധവുമില്ലെന്ന ശിവകുമാറിൻ്റെ വാദം തെറ്റാണെന്ന് വ്യക്തമായി. നിക്ഷേപം നടത്താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും…

കൊച്ചി: കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വിദ്വേഷ പ്രചാരണത്തിന് കേസെടുത്ത് കൊച്ചി പോലീസ്. കളമശേരി സ്‌ഫോടന കേസിൽ വർഗീയ പരാമർശം നടത്തിയെന്ന പരാതിയിലാണ് നടപടി. ഫേസ്ബുക്കിലൂടെയാണ് കേന്ദ്ര…

കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറയുന്നത് വിടുവായത്തമാണെന്നും രാജ്യത്തിൻ്റെ ഒരു മന്ത്രി ഇങ്ങനെയാണോ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.…

കൊച്ചി: കളമശ്ശേരി സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിനെതിരെ വർഗീയ വിദ്വേഷ പ്രചാരണം അഴിച്ചു വിട്ട കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ കേരള ജനതയോട് മാപ്പു പറയുമോയെന്ന് മന്ത്രി എം…

കൊച്ചി: എറണാകുളം ക‍ളമശ്ശേരിയിൽ സ്ഫോടനത്തിൽ പരുക്കേറ്റവരെ മുഖ്യമന്ത്രി പിണറായി വിജയൻ മെഡിക്കൾ കോളേജിലെത്തി സന്ദർശിച്ചു. സ്ഫോടനം നടന്ന കളമശ്ശേരി സമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച ശേഷമാണ് അദ്ദേഹം…

തിരുവനന്തപുരം: കളമശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവ്വകക്ഷി യോഗം സർക്കാർ സ്വീകരിച്ച നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. സംസാരിച്ച എല്ലാ കക്ഷി നേതാക്കളും…