Browsing: KERALA

സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ഉത്തരവും പരാമർശങ്ങളും അസംബന്ധവും അതിരുവിട്ടതും നിയമപരമായി നിലനിൽപ്പില്ലാത്തതുമെന്ന് നിയമവിദഗ്ധർ. ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ തെളിവ് കണക്കിലെടുത്ത് വിധി പറഞ്ഞത് അതിരുവിട്ട നടപടിയാണെന്നാണ്…

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിൽ ജാമ്യം അനുവദിച്ചു കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് നിയമപരമല്ലെന്ന് അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ. ജാമ്യം അനുവദിച്ചു കൊണ്ടോ നിരസിച്ച്…

സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വനിതാ കമീഷൻ. ലൈംഗിക ആരോപണ കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോടതി ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശത്തിന് എതിരെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പി…

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസിൻ്റെ തൊഴിലാളി സംഘടനയായ ഐ എന്‍ ടി യു സി. തൊഴിലാളികളുടെ വേദനകളോട് മുഖം തിരിക്കുന്ന നേതൃത്വമാണ് കോണ്‍ഗ്രസിന്റേതെന്ന് ഐ…

പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം നൽകിയ വിധിയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ, ലൈംഗിക പീഡനക്കേസുകളുടെ വിചാരണ സംബന്ധിച്ച സുപ്രിംകോടതി നിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനം. പീഡനക്കേസുകളിൽ ജാമ്യം നൽകുന്ന ഉത്തരവുകളിൽ…

സിപിഎം പ്രവര്‍ത്തന ഫണ്ട് ശേഖരണം സെപ്തംബര്‍ 1 മുതല്‍ 14 വരെ നടക്കും. പാര്‍ടിയുടെ വിവിധ ഘടകങ്ങളുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ മുഴുവന്‍…

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാല്‍ ലൈംഗികാതിക്രമ കേസ് നിലനില്‍ക്കില്ലെന്ന കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. എഴുത്തുകാരന്‍ സിവിക് ചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജാമ്യം…

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രവർത്തനം സംഘപരിവാറിനെ തൃപ്തിപ്പെടുത്താ നെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റി അംഗവുമായ എം വി ജയരാജൻ. ഗവർണർ എന്ന…

കിഫ്ബി വിഷയത്തില്‍ ഇ.ഡി നല്‍കിയ സമന്‍സിനെതിരെ കിഫ്ബി ഉപാധ്യക്ഷനായിരുന്ന മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബര്‍ രണ്ടിലേക്ക് മാറ്റി. ഹര്‍ജിയില്‍ മറുപടി…

കാസർകോട്: സംസ്ഥാനത്തെ ദേശീയപാത വികസനം 2025 ഓടെ പൂർത്തീകരിക്കുമെന്ന് പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ്. കാസർകോട്ട് ദേശീയപാത വികസനം നേരിട്ട് അവലോകനം ചെയ്‌ത് മാധ്യമങ്ങളോട്…