Browsing: KERALA

തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂര്‍ കോളേജില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളുടെ അക്രമം. ആക്രമണത്തില്‍ 8 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജില്‍ എസ്.എഫ്.ഐ.…

സംസ്ഥാനത്ത് കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ തടയാൻ മൊബൈൽ ആപ്പ് ഉൾപ്പടെയുള്ള വിവിധ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിനെ…

മത്സ്യത്തൊഴിലാളികളെ അണിനിരത്തി വിഴിഞ്ഞത്ത് നടക്കുന്ന സമരം മുൻകൂട്ടി തയാറാക്കിയതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആരുടെയും പാര്‍പ്പിടവും ജീവനോപാധിയും നഷ്ടമാകില്ല. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍…

തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്‌നാ സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കികൊടുത്തയാള്‍ പഞ്ചാബില്‍ അറസ്റ്റില്‍. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്.…

മധു വധക്കേസിൽ നീതി ഉറപ്പാക്കുമെന്നും സാക്ഷികൾക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുമ്പോളും സാക്ഷികള്‍ വ്യാപകമായി കൂറുമാറുന്നത്…

കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിക്കായുള്ള സ്ഥലം ഏറ്റെടുക്കൽ അതിവേഗം പുരോഗമിക്കുന്നു. കൊച്ചി പുതുശേരി വെസ്‌റ്റ്‌, പുതുശേരി സെൻട്രൽ വില്ലേജുകളിൽ വിലയ്‌ക്കെടുക്കുന്ന ഭൂമിയിൽ ഭൂരേഖയെ സംബന്ധിച്ചോ പ്രമാണവുമായി ബന്ധപ്പെട്ടോ ആക്ഷേപമുണ്ടെങ്കിൽ…

ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നാടകവുമായി സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാരില്‍ താന്‍ ഇടപെട്ട് മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ…

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് നാണക്കേടിൻ്റെ റെക്കോര്‍ഡ്. 35 വാര്‍ഡുകളില്‍ മത്സരിച്ച ബിജെപിക്ക് 30 സീറ്റുകളിലും 31 കെട്ടിവച്ച കാശ് നഷ്ടമായി. ആകെ പോള്‍ ചെയ്യപ്പെടുന്ന വോട്ടുകളുടെ…

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം…

തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ അനുസ്‌മരിച്ച് കേരള നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യന്‍ ജനതയെ വേർതിരിക്കാനും നമ്മുടെ ഒരുമയെ തകര്‍ക്കാനുമുള്ള ശ്രമങ്ങൾ…