Browsing: KERALA

സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ്‌ രണ്ടാം പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്‌. ഓണക്കാലത്തുമാത്രം 18,000 കോടി രൂപയാണ്‌ ഖജനാവിൽനിന്ന്‌ ജനങ്ങളിലേക്ക്‌ എത്തിയത്‌. തുടർന്നും അവശ്യച്ചെലവുകളെല്ലാം നിറവേറ്റുന്നു. ട്രഷറി പ്രവർത്തനം…

തിരുവനന്തപുരം: ഭരണഘടനയുടെ ആണിക്കല്ലുകളായ മതനിരപേക്ഷത, സോഷ്യലിസ്റ്റ് ആശയങ്ങൾ, ഫെഡറൽ ഘടന, പാർലമെൻററി ജനാധിപത്യം എന്നീ മൂല്യങ്ങൾ സംരക്ഷിക്കുന്ന നവകേരളം സൃഷ്ടിക്കാൻ കേരള സമൂഹം മുന്നിൽ നിൽക്കുമെന്ന പ്രഖ്യാപനമാണ്…

കേരളീയം പകർന്ന ഊർജ്ജവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്കരികിലെത്തുന്ന നവകേരള സദസിന് 18 ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. ഭരണ നിർവ്വഹണത്തിലെ പുതിയ അധ്യായമായി നവകേരള സദസ്സ് മാറുമെന്ന്…

കേരളീയത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ ആകെ 2.57 കോടിയിലധികം രൂപയുടെ വിൽപ്പന നടന്നു. വ്യാപാരമേളയിൽ 1.91 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. കനകക്കുന്നിൽ പ്രവർത്തിച്ച കുടുംബശ്രീയുടെ സ്വന്തം…

തിരുവനന്തപുരം: കേരളത്തിന്‌ കേന്ദ്ര സർക്കാരിൽനിന്ന്‌ പ്രത്യേക സഹായം അനുവദിച്ചെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിന്‌ അർഹതപ്പെട്ട നികുതി വിഹിതത്തിൽ…

ന്യൂഡൽഹി: നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളിൽ ഒപ്പിടാതെ തടഞ്ഞുവെച്ച ഗവർണർ ആരിഫ്‌ മുഹമ്മദ് ഖാൻ്റെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ. ​ഗവർണറുടെ നടപടി ചോദ്യം ചെയ്ത്…

സിൽവർ ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ ദക്ഷിണ റെയിൽവേക്ക്‌ റെയിൽവേ ബോർഡ് വീണ്ടും നിർദേശം നൽകി. വിശദമായ റിപ്പോർട്ട്‌ തയ്യാറാക്കണമെന്നും റെയിൽവെ ബോർഡ് ഗതിശക്തി…

കുഞ്ഞുങ്ങളുടെ നിലവിളി ലോകമെങ്ങും മാറ്റൊലിക്കൊള്ളുന്ന നേരത്തു പോലും ചുറ്റും തൊമ്മിമാരെ ഇരുത്തി പലസ്തീൻ കേരളത്തിലോ എന്ന പരിഹാസക്കച്ചേരി നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസ് പ്രവർത്തകർ വാങ്ങുന്ന വേതനത്തിന് ഇസ്രയേൽ…

കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൻ്റെ പേരിൽ തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ കെഎസ്‌യുക്കാരെ നിയോഗിച്ച് കോൺഗ്രസ്. കേരളീയം അലങ്കോലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു സംഘം കെഎസ്‌യുക്കാർ നഗരത്തിൽ അഴിഞ്ഞാടിയത്. കോളേജ്‌…

കൊച്ചി: തൃശൂർ കേരളവർമ കോളേജ് തെരഞ്ഞെടുപ്പ് കേസിൽ കെഎസ്‍യുവിന് തിരിച്ചടി. യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന കെഎസ്‌യുവിൻ്റെ ​ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പിലെ തൻ്റെ വിജയം അട്ടിമറിച്ചെന്നും വീണ്ടും…