Browsing: KERALA

തിരുവനന്തപുരം: എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ(എം) സംസ്ഥാന സെക്രട്ടറി. നിലവിലെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യത്തെ തുടർന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്വയം ഒഴിയുകയായിരുന്നു. ഇതോടെയാണ്…

കേരളത്തിൽ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തിരുവോണം മുന്നിൽ കണ്ട് സംസ്ഥാനത്താകെ സംഘർഷമുണ്ടാക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു. തിരുവനന്തപുരം വഞ്ചിയൂരിലും തുടർന്ന് സിപിഐ(എം) തിരുവനന്തപുരം…

കേരളത്തിൻ്റെ സാമൂഹ്യ പരിഷ്‌കർത്താവ് അയ്യങ്കാളിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥക്കെതിരെ ഐതിഹാസിക പോരാട്ടങ്ങൾ നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്. അരികുവൽക്കരിക്കപ്പെട്ട ദളിത് വിഭാഗത്തെ സമൂഹത്തിന്റെ…

ആനാവൂർ നാഗപ്പനെ വധിക്കാനായിരുന്നു ബിജെപിയുടെ ശ്രമമെന്ന് സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിനു നേരെ…

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലേയ്ക്ക് കല്ലെറിഞ്ഞ പ്രതികളുടെ അറസ്റ്റിനു പിന്നാലെ പാർടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെെ വീടിനു നേരെയും ആക്രമണം. നെയ്യാറ്റിൻകരയ്ക്കു സമീപം മാരായമുട്ടത്തുള്ള…

കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ശക്തമായ മഴ. മഴ ശക്തമായതോടെ പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയിക്കുന്നു. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ…

മലപ്പുറം: കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ ആശങ്കപ്രടിപ്പിച്ച് മുസ്ലിംലീഗ്. കഴിഞ്ഞ ദിവസം പാർട്ടി വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ലീഗ് നേതൃത്വവുമായും പാണക്കാട് കുടുംബവുമായും…

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലു ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴതുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ…

ആർഎസ്എസും ബിജെപിയും കേരളത്തിൻ്റെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആർഎസ്‌എസ്‌ ക്രിമിനലുകളാണ്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ചത്‌. ജില്ലാ സെക്രട്ടറിയുടെ…

നീറ്റ്‌ പരീക്ഷയ്ക്കിടയിൽ അടിവസ്ത്രമഴിപ്പിച്ച സംഭവത്തിൽ പരിശോധനയ്ക്ക് വിധേയരായ വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. കൊല്ലം ആയൂർ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ…