Browsing: KERALA

നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി സൃഷ്ടിക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ നിഷേധ നിലപാടും ബാങ്കുകളുടെ കുത്തിത്തിരിപ്പുമാണെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.…

തിരുവനന്തപുരം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം ശിശുദിനത്തിൽ വിധിച്ച വധശിക്ഷ കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.…

കൊച്ചി: ആലുവയിലെ അഞ്ച് വയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ പ്രതി അസ്ഫാക് ആലമിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ…

ന്യൂഡൽഹി: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാം ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. കെ.കെ.…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗ കേസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ലോകായുക്ത. വിധി പ്രസ്താവത്തിൽ നിന്ന് ഉപലോകായുക്തമാരെ മാറ്റിനിർത്തണമെന്ന പരാതിക്കാരൻ്റെ ഹർജി ലോകായുക്ത തള്ളി. ദുരിതാശ്വാസ…

ലൈഫ്‌ മിഷനിൽ പട്ടികവർഗ വിഭാഗങ്ങളുടെ ഭവന പൂർത്തീകരണത്തിനായി സർക്കാർ 25 കോടി രൂപകൂടി അനുവദിച്ചു. രാജ്യത്ത്‌ ഭവന നിർമാണത്തിന്‌ ഏറ്റവും കൂടുതൽ തുക ചെലവിടുന്ന കേരളം സമ്പൂർണ…

തകഴി കുന്നുമ്മ കാട്ടിപ്പറമ്പിൽ കെ ജി പ്രസാദ്‌ ജീവനൊടുക്കിയത് സർക്കാർ പാഡി റെസീപ്റ്റ്‌ ഷീറ്റ്‌ (പിആർഎസ്‌) കുടിശ്ശിക വരുത്തിയതാണെന്ന മാധ്യമവാർത്തകൾ നിഷേധിച്ച്‌ ഭാര്യ ഓമന. പിആർഎസ്‌ വായ്‌പയ്‌ക്ക്‌…

കേരളത്തിന് അർഹമായ നികുതി വിഹിതം അനുവദിക്കാത്ത കേന്ദ്ര സർക്കാരിൻ്റെ ദ്രോഹ നിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ നടത്താൻ പോകുന്ന സമരവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി…

യൂത്ത്‌കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തിപ്പ് ഏജൻസിക്ക് പുറംകരാർ നൽകി. ഏജൻസിക്ക്‌ പണം നൽകി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുയർന്നു. വിജയം പ്രതീക്ഷിക്കുന്ന പ്രമുഖ സ്ഥാനാർഥി ‘പേമെന്റ്‌…

സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയത്‌ യുഡിഎഫ്‌ സർക്കാർ. 2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് സപ്ലൈകോയ്‌ക്ക്‌ സർക്കാർ നൽകാനുണ്ടായിരുന്നത്‌ 475 കോടി രൂപയാണ്. 2011 മുതൽ 2016 വരെയും…