Browsing: KERALA

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ യുഡിഎഫ്‌ എംഎൽഎ എൽദോസ്‌ കുന്നപ്പിള്ളിക്കെതിരെ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം നൽകി. നെയ്യാറ്റിൻകര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ്‌ ചുമത്തിയത്‌. അടിമലത്തുറയിലെ റിസോർട്ടിൽ…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച…

തിരുവനന്തപുരം: സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ ജില്ലകളിലെ സാഹ​ചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. പകൽ…

തിരുവനന്തപുരം: വിഷു സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള…

തെരഞ്ഞെടുപ്പിനു മുമ്പായി തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് കോലാഹലം സൃഷ്ടിക്കാനുള്ള ഇ ഡി യുടെ രാഷ്ട്രീയക്കളി തുറന്നു കാട്ടി ഡോ. ടി എം തോമസ് ഐസക്ക്. ഹൈക്കോടതിയിൽ…

അടൂർ: കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോൺ​ഗ്രസും ബിജെപിയും കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനെതിരെയുള്ളൊരു വികാരം പൊതുവെ ഉയർന്നു വന്നിരിക്കുകയാണ്. അതിനനുസൃതമായ വിധിയായിരിക്കും സംസ്ഥാനത്തുണ്ടാവുക. ആ വിധിയെ…

ആലപ്പുഴ: കേരളത്തിൽ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സീറ്റിലും രണ്ടാം സ്ഥാനത്ത് പോലും ബി.ജെ.പി. എത്തില്ല. വർഗീയ രാഷ്‌ട്രീയത്തെ കേരളം…

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം ദൂരദർശൻ തടയണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. കേരളത്തെയും പ്രത്യേക…

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരികെ തിരുവനന്തപുരത്ത് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 2011ൽ ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിലെ…