Browsing: KERALA

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയാകെയും ജീവിതം മെച്ചപ്പെടുത്തുക എന്നത് ഈ സർക്കാരിൻ്റെ സുപ്രധാന മുൻഗണയിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 590 കിലോമീറ്റർ നീണ്ട കടൽ തീരമുള്ള സംസ്ഥാനമാണ് നമ്മുടേത്.…

തിരുവനന്തപുരം: തനിക്കെതിരായ സമൻസ് ഈഡി നിരുപാധികം പിൻവലിച്ചതായി മുൻ മന്ത്രി തോമസ് ഐസക്. കേസിൽ ഇനി എന്തെങ്കിലും തെളിവുമായിട്ടേ തന്നെ ചോദ്യംചെയ്യാൻ വിളിപ്പിക്കാൻ സാധിക്കുവെന്നും അല്ലെങ്കിൽ ഇ.ഡിക്കെതിരേ…

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതിക്ക്‌ സഹായമായി കേരള കാഷ്യു ബോർഡിന്‌ 25 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ടാൻസാനിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌…

തിരുവനന്തപുരം: സംഘികൾ വർഗ്ഗീയത ആളിക്കത്തിക്കാൻ കള്ളം പറയുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇന്ത്യാ സഖ്യത്തിൻ്റെ മുന്നിൽ നിൽക്കുന്ന കോൺഗ്രസിൻ്റെ കേരള ഘടകം ആ പണി ഏറ്റെടുക്കുമ്പോൾ അത്ഭുതപ്പെടാതിരിക്കുന്നത് എങ്ങനെയെന്ന്…

കുറവിലങ്ങാട്: സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേലുള്ള ഹീനമായ കൈകടത്തൽ കേന്ദ്രം അവസാനിപ്പിക്കുകയോ അല്ലെങ്കിൽ കോടതി ഇടപെടൽ ഉണ്ടാവുകയോ ചെയ്തില്ലെങ്കിൽ സാമ്പത്തിക ദുരന്തമാകും ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിച്ചേൽപ്പിക്കപ്പെടുന്ന…

കോട്ടയം: ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഏഴു വർഷം കൊണ്ട് 220 കോടി രൂപയാണ് സർക്കാർ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൻ്റെ ഭാഗമായ വികസന…

കൊച്ചി: ഹൈക്കോടതിയിൽ ​ഗവർണർക്ക് തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അം​ഗങ്ങളെ നിർദേശിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. നാല് വിദ്യാർഥി പ്രതിനിധികളെ നിർദേശിച്ചതാണ് സ്റ്റേ ചെയ്തത്.…

ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾ അംഗീകരിച്ചു. മന്ത്രിസഭായോഗ തീരുമാനങ്ങൾ കൊല്ലം ആസ്ഥാനമായി പ്രത്യേക വിജിലൻസ് കോടതി കൊല്ലം…

തിരുവനന്തപുരം: ഗവർണർക്കെതിരെ വരുന്ന ദിവസങ്ങളിലും സമരം കരുത്തോടെ തുടരുമെന്ന് എസ്എഫ്ഐ. കാലിക്കറ്റ് – കേരള സർവ്വകലാശാലകളിലെ സെനറ്റിലേക്കുള്ള നോമിനേഷനിൽ സർവകലാശാല നൽകിയ നിർദേശങ്ങൾ അവഗണിച്ച് ആർഎസ്എസ് ഓഫീസിൽ…

ക്ഷേമ പെൻഷൻ തദ്ദേശം തന്നെ ശരണം എന്ന തലക്കെട്ടിൽ തിങ്കളാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ച ലീഡ് വാർത്ത പച്ചക്കള്ളമാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.…