Browsing: KERALA

തിരുവനന്തപുരം: കെപിസിസിയുടെ പോലീസ് ആസ്ഥാനത്തേക്ക്‌ നടത്തിയ മാർച്ചിൽ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. വി ഡി സതീശൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്,…

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത പേരുകൾ സ്റ്റേ ചെയ്ത നടപടി നീക്കണമെന്ന ഗവർണറുടെ ഹർജി…

തിരുവനന്തപുരം: ഭരണാധികാരികൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നമാണെന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മുഖ്യമന്ത്രി പിണറായി വിജയൻ അത് യാഥാർഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും…

തിരുവനന്തപുരം: ഇന്ത്യാ സ്കിൽസ് റിപ്പോർട്ട് 2024-ൽ പ്രായഭേദമന്യേ സ്ത്രീപുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാമത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പ്യൂട്ടർ സ്കിൽസിൽ സംസ്ഥാനങ്ങളിൽ…

കണ്ണൂർ: യൂത്ത് കോൺഗ്രസ് നടത്തുന്നത് കടന്നാക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘർഷമെന്ന പദം ഇതിന് ഉപയോഗിക്കുന്നതിൽ അർഥമില്ല. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോകോൾ ലംഘനം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാഷ്‌ട്രപതി ദ്രൗപതി…

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 270 തസ്തികകൾ സൃഷ്ടിക്കാൻ കൊല്ലത്ത് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായി പ്രവർത്തനത്തിനും…

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പ്രസ്താവനയെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളം ഇന്നോളം ആർജ്ജിച്ച മതനിരപേക്ഷത തകർത്ത് കാവിവത്കരണത്തിന് പരസ്യമായി…

ന്യൂഡൽഹി: സർവകലാശാല സെനറ്റിലേക്ക് സംഘപരിവാർ ബന്ധമുള്ളവരെ തെരഞ്ഞെടുക്കുന്നതിൽ അനുകൂലിച്ച് കെ സുധാകരൻ. സംഘപരിവാർ അനുകൂലികളും ജനാധിപത്ത്യത്തിൻ്റെ ഭാഗമാണ്. സംഘപരിവാറുകളെ നോമിനേറ്റ് ചെയ്യുന്നതിന് എന്താണ് തടസമെന്ന് ചോദിച്ച കെ…

തിരുവനന്തപുരം: റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക,…