Browsing: KERALA

പന്തളം: നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് വിരാമം. പത്തനംതിട്ട നവേകരള സദസ്സിൽ പങ്കെടുത്ത് ഉന്നയിച്ച വയറപ്പുഴ പാലത്തിൻ്റെ പണി തുടങ്ങാനുള്ള നടപടികൾ ആരംഭിച്ച സംസ്ഥാന സർക്കാരിന് നന്ദി…

തിരുവനന്തപുരം: ഗുസ്‌തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തിൽ വന്ന് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ. ഗുസ്‌തി താരങ്ങൾ നീതിക്കുവേണ്ടി തെരുവിൽ സമരം ചെയ്യുകയാണ്.…

തിരുവനന്തപുരം: പുനർഗേഹം പദ്ധതിയുടെ സർവ്വേ ലിസ്റ്റിൽ ഉൾപ്പെട്ടതും സുരക്ഷിത മേഖലയിൽ സ്വന്തമായി ഭൂമി ഉള്ളവരുമായ 355 ഗുണഭോക്താക്കൾക്ക് മാർഗനിർദേശത്തിൽ ഭേദഗതി വരുത്തി ഭവന നിർമ്മാണ ആനുകൂല്യം നൽകാൻ…

തിരുവനന്തപുരം: മരുന്നിനില്ല മരുന്ന് എന്ന തലകെട്ടിൽ മലയാള മനോരമ നൽകിയ വ്യാജ വാർത്തയെ തുറന്ന് കാട്ടി മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രി ഈ സാമ്പത്തിക…

തൃശ്ശൂർ: പ്രധാനമന്ത്രി നാളെ തൃശ്ശൂരിൽ എത്താനിരിക്കെ സുരേഷ് ഗോപിക്കായി ചുവരെഴുത്ത്. ‘സുരേഷ് ഗോപിയെ വിജയിപ്പിക്കുക’, തൃശൂരിൻ്റെ സ്വന്തം സുരേഷ് ഗോപിയെ വിജയിപ്പിക്കുക, നമ്മുടെ ചിഹ്നം താമരയെന്നും ചുവരെഴുത്തിലുണ്ട്’.…

മൂലമറ്റം: ഇടുക്കിയിലെ കുട്ടി കുട്ടികർഷകരായ മാത്യുവിൻ്റെയും ജോർജിൻ്റെയും പതിമൂന്നു പശുക്കൾ ചത്ത സംഭവത്തിൽ ആശ്വാസവുമായി മന്ത്രിമാരായ ജെ ചിഞ്ചുറാണിയും റോഷി അ​ഗസ്റ്റിനും. മാത്യുവിൻ്റെ വീട്ടിലെത്തിയ മന്ത്രിമാർ 5…

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതി ഇല്ല. ജനാധിപത്യത്തിൻ്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നത്. എന്നാൽ നിബന്ധനകൾ പാലിച്ചിട്ടില്ലെന്ന്…

കൊച്ചി: പുതുവർഷത്തിൽ കേരളം സ്മാർട്ട്‌ ആവുകയാണ്. സർട്ടിഫിക്കറ്റുകൾക്കായി ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ഓൺലൈൻ ആയി ലഭ്യമാക്കുന്ന കേരളത്തിന്റെ അഭിമാനപദ്ധതി കെ സ്മാർട്ട്‌…

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് വി എം സുധീരൻ. കെപിസിസി യോഗത്തിലാണ് വി എം സുധീരൻ ആഞ്ഞടിച്ച്ത്. കെപിസിസി നേതൃത്വം പരാജയമെന്ന് വി…

വർക്കല: പിണറായി ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയാണെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി. ശിവഗിരി തീർത്ഥാടനത്തിൻ്റെ ഉദ്‌ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരിയെ സംബ്ധിച്ച് നമ്മുടെ സ്വന്തം മുഖ്യമന്ത്രിയാണ് പിണറായി…