Browsing: KERALA

തിരുവനന്തപുരം: വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ആശാ പ്രവർത്തകർക്കും അനീമിയ നിർണയ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

തിരുവനന്തപുരം: കേരളത്തെ പ്രതിനിധീകരിക്കുന്ന യുഡിഎഫിൻ്റെ 18 എംപിമാരോട് 18 ചോദ്യങ്ങളുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സംസ്ഥാന ബജറ്റിൻ്റെ പേരിൽ…

തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ ബിജെപി നേതാവിൻ്റെ വീട് ആക്രമിച്ച് ആർഎസ്‌എസുകാർ. തലശ്ശേരിക്കടുത്ത് ഇടത്തിലമ്പലത്തിലാണ് സംഭവം. ബിജെപി ഇടത്തിലമ്പലം വാർഡ്‌ കൺവീനർ ഹിമം വീട്ടിൽ വരുണിൻ്റെ വീടാണ്‌ തകർത്തത്‌.…

തിരുവനന്തപുരം: കിഫ്ബി കേസിൽ സർവ്വശക്തരായ ED-യ്ക്ക് അടി തെറ്റുകയാന്നെന്ന് ഡോ.ടി എം തോമസ് ഐസക്ക് പറഞ്ഞു. പലയിടത്തും ഇ ഡി നടത്തുന്ന പയറ്റ് കേരളത്തിൽ അത്ര ഫലിക്കില്ലെന്ന്…

ചെങ്ങന്നൂർ : സംസ്ഥാന സർക്കാരിനെയും മന്ത്രി സജി ചെറിയാനെയും പ്രശംസിച്ച് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം പി. ചെങ്ങന്നൂർ വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ ഉദ്ഘാടന വേദിയിലായിരുന്നു കൊടിക്കുന്നിലിൻ്റെ…

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിന് അനുമതി നൽകിയിരുന്നതായി റിസർവ് ബാങ്ക് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കിഫ്ബി മസാലബോണ്ടിൽ നടപടിക്രമം പാലിച്ചില്ലെന്ന എൻഫോഴ്സ്മെന്റ് വാദം ഖണ്ഡിക്കുന്നതാണ് റിസർവ്…

കൊച്ചി: ഡോ. സിസ തോമസിന് കേരള സാങ്കേതിക വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല നൽകിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി ചട്ടപ്രകാരമല്ലെന്ന് ഹൈക്കോടതി. സിസാ തോമസിനെ…

പത്തനംതിട്ട: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ കയ്യിൽ നിന്ന് പണം വാങ്ങിയത് അന്ന് കെപിസിസി പ്രസിഡണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നിർദ്ദേശമനുസരിച്ചാണെന്ന് പത്തനംതിട്ട മുൻ…

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളർച്ചാ നിരക്ക് റെക്കോഡ് ഉയരത്തിലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 2021-22 ൽ 17.3 ശതമാനമാണ് വ്യസായവളർച്ചാ നിരക്ക്. കോവിഡിനു ശേഷം…

തിരുവനന്തപുരം: രാജ്യത്തെ സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ശക്തമാക്കി. ഇതിൻ്റെ ഭാഗമായി സംസ്ഥാനങ്ങളെ മറികടന്ന് നേരിട്ട് പ്രാഥമിക സഹകരണ സംഘങ്ങൾ രൂപീകരിക്കാൻ കേന്ദ്ര മ…