Browsing: KERALA

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമത്തിന് തീയിട്ടത് ആർഎസ്എസ് സംഘമെന്ന് ക്രൈംബ്രാഞ്ച്. ആശ്രമം ആക്രമിച്ചവരുടെ സംഘത്തിൽ മരിച്ച പ്രകാശും ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രകാശ് ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നും…

കാസർകോട്: ആർഎസ്‌എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ച വെൽഫെയർ പാർട്ടിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ മാത്രം ബുദ്ധിയിൽ ഉദിച്ചതല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചർച്ചയിൽ കോൺഗ്രസ്‌, ലീഗ്‌,…

തിരുവനന്തപുരം: നിലവിട്ട കുത്തിത്തിരിപ്പുകൾക്കും വ്യാജ വാർത്താ നിർമ്മിതിക്കും ഇടയിലും കേരളത്തിൻ്റെ നേട്ടങ്ങൾ തുറന്നുസമ്മതിക്കാൻ മലയാള മനോരമ  നിർബന്ധിതമാകുന്നത് ചൂണ്ടിക്കാണിച്ച് മന്ത്രി എം ബി രാജേഷ്. കേന്ദ്ര സർക്കാരും…

തിരുവനന്തപുരം: വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിൻ്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി ജീവനക്കാർക്കും അനീമിയ നിർണയ പരിശോധന നടത്തുമെന്ന്…

തിരുവനന്തപുരം: സാംക്രമിക രോഗങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് അതിർത്തി സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകൾ പരസ്പര സഹകരണത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിർത്തി ജില്ലകളിലെ…

തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റ 2016നുശേഷം പിഎസ്‌സി നിയമനം നൽകിയത്‌ 2,28,801 പേർക്ക്‌. ഇതിൽ 39,275 ഉദ്യോഗാർഥികൾക്കും നിയമനമായത്‌ രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്താണ്. ഒഴിവുകൾ യഥാസമയം…

തിരുവനന്തപുരം: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്കും കിടപ്പു രോഗികൾക്കും ദൈനംദിന കാര്യങ്ങൾക്ക് പരസഹായം വേണ്ടവർക്കുമുള്ള ആശ്വാസകിരണം പദ്ധതി മുടങ്ങിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു…

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി തകർക്കുന്ന നിലപാട് സ്വീകരിക്കുകയാണെങ്കിലും ജനങ്ങൾക്ക്‌ നൽകുന്ന ആനുകൂല്യങ്ങളും സേവനങ്ങളും തുടരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി…

മലപ്പുറം: സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എൻ വാസവൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം.…

കോൺഗ്രസ് നാശത്തിലേയ്ക്ക് എന്ന് പറയാതെ പറഞ്ഞുകൊണ്ടായിരുന്നു മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി പടിയിറങ്ങിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തിയാണ്…