Browsing: KERALA

തിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പൽ സെപ്റ്റംബറിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖ നിർമ്മാണം അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം…

തിരുവനന്തപുരം: ബിജെപി വിരുദ്ധ വോട്ട് ഏകോപിതമായി ചെയ്യാൻ സാധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവർക്ക്…

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം ഇടമലക്കുടി ട്രൈബൽ സ്കൂളിൽ നടപ്പാക്കിയ ഭാഷാ വികസന പരിപാടിയായ പഠിപ്പുറസിയുടെ വിജയപ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിയമസഭാ…

തിരുവനന്തപുരം: കോക്ലിയാർ ഇംപ്ലാന്റേഷൻ കഴിഞ്ഞ കുട്ടികൾക്ക് തുടർന്നുള്ള കേൾവി-സംസാര -ഭാഷാ പരിശീലനം നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓഡിറ്ററി വെർബൽ തെറാപ്പി സെന്റർ സജ്ജമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ത്രിപുരയിൽ കാലുകുത്താതിരുന്നതെന്തു കൊണ്ടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോൺഗ്രസ്…

തിരുവനന്തപുരം: കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൻ്റെ ഉദ്ഘാടനം മാർച്ച് 4ന് വൈകുന്നേരം 5.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേന്ദ്ര ആരോഗ്യ…

തിരുവനന്തപുരം: മോദി ഭരണത്തിൽ പാചകവാതക വില വർധിച്ചത് 2.7 മടങ്ങാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. മോദി അധികാരത്തിൽ വരുമ്പോൾ സബ്സിഡിയോടുകൂടിയുള്ള 14.2…

പാലക്കാട്: പാചകവാതക വില കുത്തനെ വർധിപ്പിച്ച മോദി സർക്കാരിൻ്റെ നടപടി സാധാരണജനങ്ങളുടെ അടുക്കളക്ക്‌ നേരേയുള്ള ബുൾഡോസർ പ്രയോഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.…

തിരുവനന്തപുരം: കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 4200 കോടി രൂപ 12.01.2023 വരെ…

അരീക്കോട്: മടിയിൽ കനമില്ലെന്നും അതുകൊണ്ടു തന്നെ ഇഡി നടപടികളിൽ ഒരു ഭയവുമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് ഇഡി കോൺഗ്രസ് കൂട്ടുകെട്ടാണ്, ആ കൂട്ടുകെട്ടിന്റെ…