Browsing: KERALA

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് തൊഴിലാളി വിരുദ്ധമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇന്ത്യൻ ജനസംഖ്യയിൽ 60 കോടി പേർ തൊഴിലാളികൾ ആണെന്നിരിക്കെ തൊഴിലാളി…

തിരുവനന്തപുരം: കേരള സർക്കാർ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രമന്ത്രി ശുദ്ധ കളവാണ് പറയുന്നത്. കേന്ദ്രമന്ത്രിമാരും ഗവർണറെ പോലെ കളവ്…

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങൾക്കും നിയമനിർമാണ അധികാരങ്ങൾക്കും മേൽ വലിയ രീതിയിലുള്ള കടന്നുകയറ്റമാണ് അടുത്ത കാലത്ത് രാജ്യത്ത് നടന്നുവരുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം…

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) റിപ്പോർട്ട്. സാന്ത്വന പരിചരണത്തിൽ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ…

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ സൈറ്റ് ക്ലിയറൻസ്, ഡിഫൻസ് ക്ലിയറൻസ് എന്നിവ ലഭ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ ക്ലിയറൻസിനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്.…

തിരുവനന്തപുരം: കേന്ദ്ര ഫണ്ട് അനുവദിക്കാത്തത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കരുതലുമായി സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും. ശ്രുതിതരംഗം പദ്ധതിയിലുൾപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ മുഴുവൻ കുട്ടികളുടേയും ഉപകരണങ്ങളുടെ…

തിരുവനന്തപുരം: കേരളാ മാരിടൈം ബോർഡിൻ്റെ ഉടമസ്‌ഥതയിലുള്ള തുറമുഖ ഭൂമിയിൽ അന്താരാഷ്ട നിലവരത്തിലുള്ള ടൂറിസം വികസനത്തിന് പദ്ധതി ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് തുറമുഖ – സഹകരണ വകുപ്പ് മന്ത്രി…

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിൻ്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി പ്രവർത്തനം തുടങ്ങിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പലപദ്ധതികൾ ശബരിമലയിൽ പ്രവർത്തി…

തൃശൂർ: എഴുതിയത് ഇഷ്ടപ്പെടാത്തവർ എഴുത്തുകാരനെ വീട്ടിൽക്കയറി ആക്രമിക്കുന്ന സ്ഥിതിയാണ് ഉത്തരേന്ത്യയിലെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. കേരളത്തിൽ എഴുത്തുകാർക്കെല്ലാം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മൾ കേരളത്തിലാണ് ജീവിക്കുന്നതെന്ന്…

തിരുവനന്തപുരം: മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തികൾ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങളുടെ പ്രത്യയശാസ്ത്രത്തിൻ്റെ മുന്നോട്ടുപോക്കിന് തടസ്സം നിൽക്കുന്നതാരായാലും അവരെ ഉന്മൂലനം ചെയ്യുകയെന്ന കുടിലതയുടെ ദൃഷ്ടാന്തമായിരുന്നു…