Browsing: INDIA

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഗുലാം നബി ആസാദ്. രാഹുൽ ഗാന്ധിക്ക് ഇനിയും കുട്ടിക്കളി മാറിയിട്ടില്ല. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപക്വതയാണ് പാർട്ടിയെ തകർത്തെന്നും…

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കപിൽ സിബൽ എംപി. പെഗാസസ് ചാര സോഫ്റ്റ്‌വെയർ ഇടപാടിലാണ് കേന്ദ്രസർക്കാരിനെ കപിൽ സിബിൽ വിമർശിച്ചത്. സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അന്വേഷണത്തോട് സർക്കാർ…

മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു. കോൺഗ്രസിൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്ന ഗുലാം നബി ആസാദ് പ്രാഥമിക അംഗത്വവും രാജിവെച്ചു. കോൺഗ്രസിന്റെ ദേശീയ…

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് എൻവി രമണ ഇന്ന് വിരമിക്കും. ഒന്നര വർഷത്തോളം നീണ്ട സേവനകാലയളവിന് ശേഷമാണ് അദ്ദേഹം പരമോന്നത കോടതിയിൽനിന്ന് പടിയിറങ്ങുന്നത്. വിരമിക്കൽദിന…

പ്രവാചകനെ നിന്ദിച്ചുള്ള പരാമർശം നടത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച കേസിൽ ബിജെപി എംഎൽഎ രാജസിംഗ് വീണ്ടും അറസ്റ്റിൽ. ഇതേ കേസിൽ കഴിഞ്ഞ ദിവസം രാജസിംഗിനെ അറസ്റ്റ്‌…

ഇന്ത്യൻ ചെസ്സിന്റെ അഭിമാനമായി മാറി ഗ്രാൻഡ്മാസ്റ്റർ പ്രജ്ഞാനന്ദ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അത്ഭുതകരമായ നേട്ടങ്ങളാണ് ഈ കൗമാരക്കാരന്‍ സൃഷ്ടിച്ചത്. ലോക ഒന്നാംനമ്പര്‍ താരമായ മാഗ്നസ് കാള്‍സണെ മൂന്നുതവണ…

അദാനി ഗ്രൂപ്പിന്റെ ഓഹരി ഏറ്റെടുപ്പ് തടയാൻ എൻഡിടിവിയുടെ ശ്രമം. നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എൻഡിടിവി ഓഹരി ഏറ്റെടുപ്പിൽനിന്ന് പിന്മാറുന്നു. അദാനി ഗ്രൂപ്പിന്റെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ്…

റാഞ്ചി: ജാർഖണ്ഡില്‍ മഹാസഖ്യത്തിന് വന്‍ തിരിച്ചടി. മുഖ്യമന്ത്രി ഹേമന്ദ് സോറനെ അയോഗ്യനാക്കും. ഹേമന്ത് സോറൻ്റെ നിയമസഭാ അംഗത്വം റദ്ദാക്കാമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. ഇതുസംബന്ധിച്ച് ഗവർണർക്ക് തിരഞ്ഞെടുപ്പ്…

ന്യൂഡൽഹി: പെഗാസസ് കേസുമായി ബന്ധപ്പെട്ട് പരിശോധിച്ച 29 ഫോണുകളിൽ 5 ഫോണുകളിൽ ചാരസോഫ്‌റ്റ്‍വെയർ കണ്ടെത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. എന്നാൽ ഇത് പെഗാസസ് ആണോ എന്ന്…

മുസാഫർപൂർ: ഗയയിലെ വിഷ്ണുപദ് ക്ഷേത്രം സന്ദർശിച്ചതിന് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി മുഹമ്മദ് ഇസ്രായേൽ മൻസൂരിക്കെതിരെ ബിഹാറിലെ മുസാഫർപൂർ കോടതിയിൽ പരാതി. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിന് മന്ത്രിക്കെതിരെ എഫ്‌ഐആർ…