Browsing: INDIA

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബർ പതിനേഴിന്. ഒക്ടോബർ പത്തൊൻമ്പതിനാണ് വോട്ടെണ്ണൽ. ഇന്ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് സെപ്റ്റംബർ ഇരുപത്തിനാലു മുതൽ…

മധ്യപ്രദേശിൽ വർഗീയ പ്രകോപനവുമായി ബജ്‌റംഗ്‌ദൾ. മധ്യപ്രദേശ് തലസ്ഥാന നഗരിയിൽ മുസ്ലിം മതസ്ഥർ നമസ്കരിക്കുന്നത് ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞു. ഭോപ്പാലിലെ ഡി ബി മാളിലാണ് സംഭവം. ഡി ബി…

കോൺഗ്രസിന്റെ ഒരു മുതിർന്ന നേതാവ് കൂടി പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുൻ രാജ്യസഭാംഗം എം എ ഖാനാണ് രാജിവെച്ചത്. രാജിക്കത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറി. രാജിവെച്ച…

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. ഇന്ന് വൈകീട്ട് 3.30ന് വെർച്വൽ മോഡിലാണ് പ്രവർത്തക സമിതി യോഗം ചേരുക. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള അന്തിമ…

ബിജെപി അക്ഷരാഭ്യാസമില്ലാത്തവരുടെ പാർട്ടിയാണെന്ന് മനീഷ് സിസോദിയ. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആം ആത്മി പാർട്ടി ദേശീയ എക്സിക്യൂട്ടിവ് അംഗമാണ്. സ്‌കൂളുകൾ നിർമ്മിക്കുന്നതിൽ ആം ആദ്മി സർക്കാർ…

കർണാടകയിലെ സ്കൂൾ പാഠപുസ്തകത്തിൽ സവർക്കറെ മഹത്വവത്കരിച്ച് ചിത്രീകരിച്ചത് വിവാദമാകുന്നു. ശിവമോഗയില്‍ സവര്‍ക്കറുടെ ഫ്ളക്സുകൾ നീക്കം ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ക്കും വിനായക ചതുര്‍ത്ഥിയില്‍ ഗണേശ വിഗ്രഹങ്ങള്‍ക്ക് സമീപം സവർക്കറിന്റെ…

സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ ബിജെപി 5500 കോടി ചെലവഴിച്ചെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വിവിധ പാർട്ടികളിൽ നിന്ന് എം എൽ എമാരെ വാങ്ങാനാണ് ബിജെപി 5500…

രാജസ്ഥാൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം. സിക്കാർ ജില്ലയിലെ ദീൻദയാൽ ഉപാധ്യായ ശെഖാവട്ടി യൂണിവേഴ്സിറ്റിയിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ…

റാഞ്ചി: ബിജെപിയുടെ കുതിരക്കച്ചവട ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ജാർഖണ്ഡിലെ എം എൽ എമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റി. ഖനന പാട്ടക്കരാർ സംബന്ധിച്ച് എം.എൽ.എ എന്ന നിലയിൽ അയോഗ്യനാക്കപ്പെടുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ, ജാർഖണ്ഡ്…

രാജിവെച്ച മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മുകാശ്മീരിൽ മഹാറാലി പ്രഖ്യാപിച്ചു. ജമ്മുകശ്മീരിലെ ശ്രീനഗറിൽ സെപ്റ്റംബർ അഞ്ചുനാണ് റാലി നടക്കുക. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ പ്രാഥമികാംഗത്വം…