Browsing: INDIA

ഹിന്ദു പെൺകുട്ടിയുമായി കൂട്ടുകൂടിയെന്ന് ആരോപിച്ച്‌ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ക്രൂരമായി അക്രമിച്ചു. കർണാടക സുള്ള്യ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ വിദ്യാർത്ഥി മുഹമ്മദ് സനിഫാണ് ആക്രമിക്കപ്പെട്ടത്. പത്തൊൻമ്പത്…

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് പിന്തുണയുമായി ജമ്മു കശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ട രാജി തുടരുന്നു.  36 നേതാക്കള്‍ കൂടി കോണ്‍ഗ്രസ് അംഗത്വം രാജിവച്ചു.…

താജ് മഹലിൻ്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി. ബിജെപിയുടെ ആവശ്യത്തെ തുടർന്ന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷനിൽ നടന്ന ചർച്ച പരാജയപെട്ടു. താജ്ഗഞ്ച് വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലർ…

സാധനങ്ങള്‍ക്ക് മനപ്പൂര്‍വം വിലകൂട്ടിയതിന് മേഘാലയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബെര്‍ണാഡ് മാരകിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ഇയാളെ പെണ്‍വാണിഭകേന്ദ്രം നടത്തിയതിന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.…

തട്ടികൊണ്ട് പോകൽ കേസിൽ പ്രതിയായ ബീഹാർ മന്ത്രി രാജിവെച്ചു. 2014 ലെ കേസിലാണ് നിയമ മന്ത്രി കാർത്തിക് കുമാർ രാജിവെച്ചത്. ഇയാൾ ആർജെഡി എംഎൽയാണ്. ശക്തമായ പ്രതിപക്ഷ…

വിവാഹവാഗ്ദാനം നല്‍കി പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷനെതിരെ കേസ്. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുംഭം ശിവകുമാര്‍ റെഡ്ഡിക്കെതിരെയാണ് കേസ്.…

അസം സർക്കാർ ഒരു മദ്രസ കൂടി പൊളിച്ചു മാറ്റി. ബോംഗൈഗാവ് ജില്ലയിലുള്ള മദ്രസയാണ് സർക്കാർ പൊളിച്ച് മാറ്റിയത്. മദ്രസയ്ക്ക് അൽ-ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് പോലീസ് ആരോപിച്ചു. ഇതേ തുടർന്നാണ്…

ഡൽഹി: രാജ്യത്ത് പ്രതിദിനം ശരാശരി 86 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടന്ന് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ റിപ്പോർട്ട്. 2021 ൽ ഇന്ത്യയിൽ 31,677 ബലാത്സംഗ കേസുകളാണ്…

ഗുജറാത്ത് കലാപ കേസുകളിലെ തുടർ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. കലാപത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ 2022 ഗുജറാത്ത്…

അഹമ്മബാദ് – “രണ്ടോ മൂന്നോ ദിവസം മാംസം കഴിക്കാതിരുന്നുകൂടേ”. ഉത്സവവേളയിൽ കശാപ്പുശാല അടച്ചിടണമെന്ന അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ്റെ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജി പരിഗണിക്കവെ, ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ചോദ്യം.…