Browsing: INDIA

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111ാം സ്ഥാനത്ത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ് ഇന്ത്യ നിൽക്കുന്നത്. കഴിഞ്ഞ വർഷം 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ…

ന്യൂഡൽഹി: ന്യൂസ്‌ക്ലിക്ക്‌ എഡിറ്റർ പ്രബീർ പുർകായസ്‌തയ്‌ക്കെതിരായ എഫ്‌ഐആറിൽ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഡൽഹി പോലീസ് എഴുതി നിറച്ചത് തെളിവില്ലാത്ത ആരോപണങ്ങൾ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമിച്ചു…

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്തെ മാധ്യമ പ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും നേരെ ആരംഭിച്ച വേട്ടയാടൽ എത്രമാത്രം അതിര് കടന്നു എന്നതിൻ്റെ തെളിവാണ് ന്യൂസ് ക്ലിക്കിനെതിരായ…

ന്യൂഡൽഹി: പോലീസ് അറസ്റ്റ് ചെയ്ത ഓൺലൈൻ മാധ്യമമായ ന്യൂസ് ക്ലിക്കിലെ എഡിറ്റർ ഇൻ ചീഫിനെയും എച്ച് ആറിനെയും പ്രത്യേക കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. എഡിറ്റർ ഇൻ…

മുംബൈ: 12 നവജാതശിശുക്കളുൾപ്പെടെ മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ 24 രോഗികൾ മരണപെട്ടു. ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്തതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിലാണ്…

വീരപ്പൻ വേട്ടയുടെ പേരിൽ തമിഴ്നാട് വചാത്തിയിൽ 18 ഗോത്രവർഗ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികൾക്ക് തടവുശിക്ഷ…

ന്യൂഡൽഹി: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ അധ്യാപികയുടെ നിർദേശപ്രകാരം ഇതര മതത്തിൽ പെട്ട വിദ്യാർത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ യുപി സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. സംഭവം സർക്കാരിൻ്റെ മനഃസാക്ഷിയെ…

കലാപം തുടരുന്ന മണിപ്പൂരിൽ കാണാതായ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. 17 വയസുകാരനായ ഹിജാം ലിന്തോയിൻഗമ്പി, 20കാരനായ ഫിജാം ഹെംജിത് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇൻറർനെറ്റ് പുനസ്ഥാപിച്ചതിന്…

മുംബൈ: മാധ്യമപ്രവർത്തകരെ ധാബകളിലേക്ക്‌ കൊണ്ടുപോയി സൽക്കരിക്കണമെന്ന് അണികൾക്ക് നിർദേശം നൽകി ബിജെപി മഹാരാഷ്‌ട്ര സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ. നെഗറ്റീവ്‌ വാർത്തകൾ ഒഴിവാക്കാനാണ് മാധ്യമപ്രവർത്തകരെ ഇത്തരത്തിൽ സൽകരിക്കുന്നത്.…

ജിഎസ്‌ടി നടപ്പാക്കിയശേഷം അധിക തീരുവകൾ (സെസ്‌) വഴി അഞ്ചു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ വരുമാനം ഇരട്ടിയിലേറെയായി. 2017–18ൽ സെസ് ഇനത്തിൽ കേന്ദ്രത്തിന്‌ ലഭിച്ചത്‌ 2.22 ലക്ഷം കോടി…