Browsing: INDIA

സംസ്ഥാനങ്ങളിലെ ആസൂത്രണ ബോര്‍ഡുകള്‍ ഇല്ലാതാക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ആസൂത്രണബോര്‍ഡുകള്‍ക്ക് പകരം നീതീ ആയോഗിന് സമാനമായ സംവിധാനം സംസ്ഥാനങ്ങളിലും കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. 2047ഓടെ വികസിത…

മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വീണ്ടും ഇന്ത്യയുടെ അറ്റോര്‍ണി ജനറലായേക്കും. നിലവിലെ എ ജി യായ കെ കെ വേണുഗോപാല്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് മുകുള്‍ റോത്തഗി എജിയായി…

വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കകത്ത് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നിലനില്‍ക്കുമെന്ന് കോടതി. വാരാണസി ജില്ലാ കോടതിയുടേതാണ് നിര്‍ണായക വിധി. പള്ളിയുടെ…

ജമ്മുകാശ്മീരിന് പുറമെ അസമിലും കോൺഗ്രസിന് കനത്ത തിരിച്ചടി. അസം പ്രദേശ് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി കമ്രുൾ ഇസ്ലാം ചൗധരി സ്ഥാനം രാജിവെച്ചു. കമ്രുൾ ഇസ്ലാം ചൗധരി…

രാജ്യത്തെ എല്ലാ ബിജെപി ഇതര കക്ഷികളെയും ഒരു കുടക്കീഴിൽ അണിനിരത്തി ബിജെപിക്കെതിരെ പ്രതിരോധം തീർക്കണമെന്ന് എൻസിപി. ദേശീയ തലത്തിൽ വിശാല പ്രതിപക്ഷഐക്യം രൂപീകരിക്കണമെന്നും എൻസിപി ദേശീയ കൺവെൻഷനിൽ…

2022 ൽ ഇന്ത്യയിൽ നിന്ന് 13,24,634 യൂട്യൂബ് വിഡിയോകൾ നീക്കം ചെയ്തുവെന്ന് യൂട്യൂബ് റിപ്പോർട്ട്. മറ്റു വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇത് ഏറെ കൂടുതലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യൂട്യൂബിന്റെ…

മുംബൈയിൽ സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ സ്കൂളിൽ വച്ച് നിരവധി തവണ പീഡിപ്പിച്ച കുറ്റത്തിന് സ്കൂളിലെ പ്യൂൺ അറസ്റ്റിൽ. അധ്യാപകദിനത്തിന് പെൺകുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട പ്രതി ആളൊഴിഞ്ഞ…

പുതിയ പാർട്ടി പ്രഖ്യാപനം പത്തു ദിവസത്തിനകം ഉണ്ടാകുമെന്ന് ഗുലാം നബി ആസാദ്. കോൺഗ്രസിലെ 90 ശതമാനം നേതാക്കളും തനിക്കൊപ്പമാണെന്നും മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഗുലാം…

ചൈനീസ് ഓണ്‍ലൈന്‍ വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നാലുപേര്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ അറസ്റ്റിലായി. ഡല്‍ഹി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാന്‍ഷ് എന്നിവരാണ് അറസ്റ്റിലായത്. വായ്പ്പ നൽകുന്ന…

ബീഹാറിൽ ജൂനിയർ പൊലീസുകാരെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ലോക്കപ്പിൽ അടച്ചു. ജൂനിയർ പോലീസുകാരുടെ ജോലി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബീഹാറിലെ നവാഡ നഗരത്തിലാണ് സംഭവം. എസ്പി ഗൗരവ്…