Browsing: INDIA

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. മുൻ സർക്കാർ ജീവനക്കാരാണ് കെജ്‌രിവാളിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. കെജ്‌രിവാൾ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായ പരാമർശം…

സിപിഐ  പദയാത്രയ്ക്ക് ചത്തീസ്ഗഡില്‍  വിലക്ക്.  ദേശീയ എക്സിക്യൂട്ടീവ് അംഗം മനീഷ് കുന്‍ജാമിൻ്റെ നേതൃത്വത്തില്‍ ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രഖ്യാപിച്ച  പദയാത്രയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. സെപ്റ്റംബര്‍…

ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള പള്ളികള്‍ സ്വമേധയാ  പൊളിച്ചുമാറ്റണമെന്ന വിദ്വേഷ പ്രസ്താവനയുമായി  ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി സഞ്ജയ് നിഷാദ്. എല്ലാ മതസ്ഥര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് ആരാധനാലയങ്ങള്‍ പണിയാനുള്ള സ്വാതന്ത്ര്യം…

മുതിര്‍ന്ന ചില നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നതില്‍ യാതൊരു ആശങ്കയുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഇത്തരം നേതാക്കള്‍ എത്ര വേഗം പാര്‍ട്ടി വിടുന്നോ അത്രയും നല്ലതാണെന്നും ജയ്‌റാം…

പഞ്ചാബ് നാഷണല്‍ ബാങ്കിനെ വഞ്ചിച്ച് 42 കോടി രൂപ തട്ടിയെടുത്ത കേസില്‍ ആന്ധ്രപ്രദേശിലെ ബിജെപി നേതാവും മുന്‍ എംപിയുമായ കൊത്തപ്പള്ളി ഗീതയ്ക്ക് 5 വര്‍ഷം തടവും ഒരു…

ഗോവയിൽ കൂറുമാറിയ കോൺഗ്രസ് എംഎൽഎമാർ മന്ത്രിമാരായേക്കും. കൂറുമാറിയ എട്ട് കോൺഗ്രസ് എംഎൽഎമാരിൽ രണ്ടുപേർക്കെങ്കിലും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഗോവയിൽ മന്ത്രിസഭാ വികസനമുണ്ടാകുമെന്ന്…

ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ബാർ കൗൺസിൽ. സുപ്രീം കോടതി ജഡ്ജിമാരുടെയും ഹൈക്കോടതി ജഡ്ജിമാരുടെയും വിരമിക്കൽ പ്രായം ഉയർത്തണമെന്നാണ് ബാർ കൗൺസിൽ പ്രമേയം പാസാക്കിയത്. നിലവിൽ സുപ്രീം…

ജൻ ഔഷധി പദ്ധതയുടെ ലക്ഷ്യത്തെ അട്ടിമറിച്ച് ബിജെപിയും ആർഎസ്എസും. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കാനും പൊതുമേഖലാ മരുന്നുനിർമാണ കമ്പനികളെ പ്രോത്സാഹിപ്പിക്കാനുമായി നടപ്പാക്കിയ പദ്ധതിയാണ് ജൻ ഔഷധി.…

രാജ്യത്ത് ബീഫ് നിരോധിക്കണമെന്ന് ആർഎസ്എസ് നേതാവ്. ആർഎസ്എസ് ബൗദ്ധീക വിഭാഗം മേധാവി ജെ നന്ദകുമാറാണ് ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യത്ത് സസ്യേതര ഭക്ഷണത്തിന് നിയന്ത്രണം ഏർപ്പെടുത്താനാകില്ല. എന്നാൽ…

കേന്ദ്ര മന്ത്രി അമിത് ഷായെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അമിത് ഷായുടെ ഹിന്ദി പരാമർശത്തെയാണ് സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചത്. ഹിന്ദി ദേശീയ ഭാഷയോ…