Browsing: INDIA

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരെ ജി-23 നേതാക്കൾ രംഗത്ത്. പാർട്ടിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് ജി-23 നേതാക്കൾ വ്യക്തമാക്കി. ഇരട്ടപദവി അംഗീകരിക്കില്ലെന്നും…

ഇന്ത്യയുടെ ജിഡിപി വളർച്ച ഇടിയുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എഡിബി). ഇന്ത്യയുടെ 2022–23ലെ പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ച നിരക്ക് വെട്ടിക്കുറയ്ക്കുകയാണ് എഡിബി. 7 ശതമാനമായാണ്…

വാർത്താചാനലുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. വാർത്താ ചാനലുകളിലെ അവതാരകർക്കെതിരെയാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. ചാനൽ ചർച്ചകളിൽ അവതാരകർ അതിഥികളെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും, വിദ്വേഷ പ്രസംഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അവതാരകരാണെന്നും…

ലക്ഷദ്വീപിലെ യാത്രാപ്രതിസന്ധിയിൽ അടിയന്തര പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി   കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കപ്പൽ…

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ താത്പര്യമില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്‌. ഗെലോട്ട് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തിയാല്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങള്‍…

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സോണിയ ഗാന്ധിക്ക് കത്തയച്ചു. മികച്ച പാർലമെന്റേറിയനും പ്രഭാഷകനുമായ തരൂരിനെ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ്…

ന്യൂഡൽഹി: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ വിചാരണ നടപടികൾ വെബ്‌സൈറ്റിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച് ചേർത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന്…

രാജ്യത്തെ ബാങ്കുകളിൽ പണ ദൗർബല്യം. റിസേർവ് ബാങ്കിന്റെ കണക്കുകൂട്ടലനുസരിച്ച് 40 മാസത്തിനിടെ ഇതാദ്യമായാണ് പണലഭ്യത കമ്മിയിലേയ്ക്ക് പോകുന്നത്. പണലഭ്യത ഉയർത്താനായി 21,000 കോടിരൂപയാണ് റിസർവ് ബാങ്ക് നിക്ഷേപിച്ചത്.…

മഹാരാഷ്ട്രയിലെ ശിവാജി പാർക്കിൽ ദസറ റാലിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷം. ബിഎംസിയുടെ അനുമതി ലഭിച്ചില്ലെങ്കിലും പാര്‍ട്ടിയുടെ വാര്‍ഷിക ദസറ റാലി ശിവാജി പാര്‍ക്ക് ഗ്രൗണ്ടില്‍ തന്നെ നടത്തുമെന്ന പ്രഖ്യാപനവുമായി…

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ വ്യവസ്ഥ ലംഘിച്ചെന്ന് ആക്ഷേപം. ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ വ്യവസ്ഥ ലംഘിച്ചത്. നിയമസഭകളിലേക്ക് മത്സരിക്കാൻ ഇരുപത്തിയഞ്ച്…