Browsing: INDIA

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയെ നിരോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പിഎഫ്‌ഐയെ കേന്ദ്ര സർക്കാർ നിരോധിക്കുന്നതിന്‌ സമയമെടുക്കുമെന്നും…

ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവിൻ്റെ മകൻ അറസ്റ്റിൽ. ബിജെപി നേതാവും മുൻമന്ത്രിയുമായ വിനോദ്‌ ആര്യയുടെ മകൻ പുൽകിത്‌ ആര്യയാണ്‌ അറസ്റ്റിലായത്. ഇയാൾ സ്വന്തം…

ന്യൂ ദില്ലി: കഴിഞ്ഞ ജൂലൈ 12ന് പാറ്റ്നയിലെ റാലിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന ഗുരുതര ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേരളത്തിൽ നിന്ന്…

ഹൈദരാബാദ്: മുൻ കോൺഗ്രസ് മന്ത്രിമാരെ ഇഡി ചോദ്യം ചെയ്യും. മുൻ മന്ത്രിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളുമായ എം.ഡി അലി ഷബീർ, പി. സുദർശൻ റെഡ്ഡി എന്നിവരെ എൻഫോഴ്‌സ്‌മെന്റ്…

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് സൂചന നൽകി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. മന്ത്രിയുടെ ട്വീറ്റിലാണ് പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തനങ്ങൾക്ക് അവസാനമുണ്ടാകുമെന്ന പരാമർശമുള്ളത്. ആക്രമണങ്ങളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താമെന്ന് ആരെങ്കിലും…

ത്രിപുരയില്‍ ബിജെപിക്ക് തിരിച്ചടി തുടരുന്നു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ബര്‍ബ മോഹന്‍ ത്രിപുര എംഎല്‍എ സ്ഥാനം രാജിവച്ചു. ത്രിപുര സ്പീക്കര്‍ രത്തന്‍ ചക്രബര്‍ത്തിക്ക് ബര്‍ബ മോഹന്‍ രാജിക്കത്ത്…

പോപ്പുലർ ഫ്രണ്ടിനെതിരെ മതമൗലിക വാദത്തിന് തെളിവുണ്ടെന്ന് എൻ ഐ എ. ഇത് സംബന്ധിച്ച കൂടുതൽ രേഖകൾ കൊൽക്കത്തയിൽ നിന്ന് പടിച്ചെടുത്തെന്ന് എൻ ഐ എ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലുള്ളവരെ…

പോപ്പുലർ ഫ്രണ്ട് ആസ്ഥാനങ്ങളിൽ എൻഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് നിരോധനം ചർച്ച ചെയ്ത് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും…

ദില്ലി: തെരഞ്ഞെടുപ്പുകളിൽ പണമൊഴുക്കി ബിജെപി. കഴിഞ്ഞ അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 344 കോടി രൂപ. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളുടെ…

കർണാടകയിൽ സിപിഎമ്മിന് ദമ്പതികളുടെ സ്നേഹ സമ്മാനം. രാജ്യത്ത് സിപിഎം നടത്തുന്ന പ്രവർത്തനങ്ങൾക്ക് സ്‌നേഹ സമ്മാനമായി രണ്ട് ഏക്കർ ഭൂമിയാണ് ദമ്പതികൾ നൽകിയത്. ബാഗേപള്ളിയിലെ ആർ എം ചലപതിയും…