Browsing: INDIA

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും അനുഭാവികളെയും നിരീക്ഷിക്കണമെന്നും നിരോധിത…

പിഎഫ്ഐക്കും അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രധാനമായും ഏഴ് കാര്യങ്ങളാണ് ചൂണ്ടികാട്ടുന്നത്. അതിൽ കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ മൂന്ന് കൊലപാതകങ്ങളും…

ഒരു വർഗീയതയെ ഭരണകൂടാധികാരം ഉപയോഗിച്ച് മറ്റൊരു വർഗീയത നിരോധിച്ചാൽ, നിരോധനമെങ്ങനെ ഫലപ്രദമാകും? ഭീകരവാദ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടിയെക്കുറിച്ചുയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം…

ന്യൂദില്ലി : നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ചുവർഷത്തേയ്ക്ക് നിരോധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. യുഎപിഎ നിയമത്തിൻ്റെ 35-ാം വകുപ്പു പ്രകാരമാണ് നടപടി.…

രാജസ്ഥാനിൽ കുഴപ്പങ്ങളുടെ മേൽമൂടി നീക്കുമ്പോൾ വില്ലൻ്റെ വിഡ്ഢിച്ചിരി  ചിരിക്കുന്നത് മറ്റാരുമല്ല. സാക്ഷാൽ രാഹുൽ ഗാന്ധി തന്നെ . അശോക് ഗലോട്ടിനോട് ആലോചിക്കാതെയും അഭിപ്രായം തേടാതെയും സച്ചിൻ പൈലറ്റിനെ…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പ്രതിസന്ധി രൂക്ഷമായതോടെ എ കെ ആൻ്റണിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇന്ന് രാത്രിയോടെ എ കെ ആൻ്റണി ദില്ലിയിലെത്തും. ദില്ലിയിലെത്തുന്ന ആൻ്റണി ബുധനാഴ്ച കോൺഗ്രസ്…

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ. ബിജെപി അധ്യക്ഷൻ നദ്ദയുടെത് വ്യാജ ആരോപണമാണ്. വസ്തുതകൾ മറച്ചുവെക്കാൻ വ്യാജ ആരോപണം കൊണ്ട്…

ബിജെപി ദേശിയ അധ്യകഷൻ ജെ പി നദ്ദക്ക് മറുപടിയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരളം തീവ്രവാദത്തിൻ്റെ ഹോട്ട്‌സ്‌പോട്ട് അല്ല മറിച്ച് കേരളം സമാധാനത്തിൻ്റെയും…

കേന്ദ്രമന്ത്രിയുടെ അനധികൃത നിർമ്മാണം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി. കേന്ദ്ര എം എസ് എം ഇ വകുപ്പ് മന്ത്രി നാരായൺ റാണെയുടെ ജുഹുവിലെ ബംഗ്ലാവിൻ്റെ ഭാ​ഗങ്ങൾ പൊളിച്ചുനീക്കാനാണ് കോടതി…

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, അസം, കർണാടക, ഡൽഹി തുടങ്ങി എട്ട് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എൻ ഐ എയുടെ…