Browsing: INDIA

നാഗ്പൂർ: മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്‌ത ഡൽഹി സർവകലാശാലയിലെ മുൻ പ്രൊഫ. ജി എൻ സായിബാബയെ കുറ്റ വിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റേതാണ് ഉത്തരവ്.…

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികൾ ഭരണഘടനാ ബെഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്.…

ഇൻഡോർ: ഇൻഡോറിലെ റാവു മുനിസിപ്പാലിറ്റിയിൽ ബിജെപി കൗൺസിലറുടെ ഭർത്താവിന് മർദ്ദനമേറ്റു. ഒരു സംഘം ശുചീകരണ തൊഴിലാളികളും ബന്ധുക്കളും പൊലീസ് സ്റ്റേഷനിൽ വളഞ്ഞിട്ടാണ് ഇയാളെ മർദിച്ചത്. സന്ദീപ് ചൗഹാൻ…

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നീ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി വൈകീട്ട് മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം…

ചെന്നൈയിൽ പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ യുവാവ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊന്നു. ബികോം രണ്ടാം വർഷ വിദ്യാർത്ഥിനിയായ സത്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സതീഷ് എന്നയാൾക്കെതിരെ പോലീസ് കേസ്…

ഹിജാബ് വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്കൂളുകളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഇന്നത്തെ വിധിയിൽ താൻ…

500, 1000 നോട്ട് നിരോധനത്തിനെതിരായ ഹർജികൾ പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. സർക്കാരിൻ്റെ…

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ ഭിന്ന വിധിയുമായി സുപ്രീംകോടതി. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഹേമന്ത് ഗുപ്ത…

കർണാടകയിലെ ബിജെപി നേതാവ് പതിനാറ് ദളിതരെ ദിവസങ്ങളോളം തൻ്റെ കാപ്പി തോട്ടത്തിൽ പൂട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ജഗദീഷ് ഗൗഡ  എന്ന കാപ്പി തോട്ട ഉടമയാണ് ഈ ക്രൂര…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷം ഏകപക്ഷീയമായി ജയിക്കുമെന്ന് കരുതുന്നവർ അദ്ഭുതപ്പെടാനിരിക്കുന്നതേയുള്ളുവെന്ന് ശശി തരൂർ. തനിക്കു പരസ്യ പിന്തുണ പ്രഖ്യാപിക്കാത്തവരും പ്രചാരണത്തിൽ പങ്കെടുക്കാത്തവരും സ്വകാര്യമായി പിന്തുണ വാഗ്ദാനം…