Browsing: INDIA

വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രതികരണം രാഷ്ട്രപതി ഇടപെട്ട് തിരുത്തണമെന്ന്  സിപിഎം പൊളിറ്റ് ബ്യൂറോ. ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍…

ഹിന്ദി അടച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ വീണ്ടും കത്തെഴുതി തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനഭാഷ ഹിന്ദിയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി…

ന്യൂഡൽഹി: എസ്‌എഫ്‌ഐ 17–-ാമത്‌ അഖിലേന്ത്യാ സമ്മേളനത്തിനു മുന്നോടിയായി സംഘടനയുടെ പരിപാടിയിലും ഭരണഘടനയിലും ഭേദഗതികൾ കൊണ്ടുവരാനുള്ള ശുപാർശകൾ ക്ഷണിച്ചു. അംഗമായ ഏതൊരാൾക്കും പരിപാടിയിലെയും ഭരണഘടനയിലെയും ഏത്‌ വിഭാഗത്തിലും വാക്യത്തിലും…

മുൻ പഞ്ചാബ്‌ മന്ത്രി സുന്ദർ ഷാം അറോറ അറസ്റ്റിൽ. കൈക്കൂലിക്കേസിലാണ് സുന്ദർ ഷാം അറസ്റ്റിലായത്. പഞ്ചാബ്‌ വിജിലൻസ്‌ ബ്യൂറോയാണ്‌ അറോറയെ അറസ്റ്റ്‌ ചെയ്‌തത്‌. അഴിമതിക്കേസിൽ നിന്ന് രക്ഷപ്പെടാൻ…

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്. 2 പതിറ്റാണ്ടിന് ശേഷം നടക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും ശശി തരൂർ എംപിയും തമ്മിലാണ് മത്സരം. രാജ്യത്തെ…

മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയയ്ക്ക് സി ബി ഐയുടെ സമൻസ്. സിസോദിയ നാളെ സിബിഐയ്ക്ക് മുന്നിൽ ഹാജരാകണം.…

137 വര്‍ഷത്തോളം പാരമ്പര്യമുള്ള കോണ്‍ഗ്രസിന് അധ്യക്ഷനെ കണ്ടെത്താന്‍ ഇതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത് വെറും അഞ്ച് തവണ മാത്രമാണ്. ഇത്തവണ നടക്കുന്നതോ ആറാമത്തെ അധ്യക്ഷ തെരഞ്ഞെടുപ്പും.…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വീണ്ടും വിവാദം. അധ്യക്ഷ സ്ഥാനാർഥി ശശി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി. വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെയാണ് അദ്ദേഹം രംഗത്തെതതിയത്. ഒന്ന് (1)…

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതില്‍ വിചിത്ര വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രൂപയുടെ മൂല്യം ഇടിയുന്നതല്ല, ഡോളര്‍ ശക്തിപ്പെടുന്നതാണെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വാദം. യുഎസ് സന്ദര്‍ശനത്തിനിടെ…

രാജ്യത്തെ ഹിന്ദുത്വ വർഗീയതയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനും ജനാധിപത്യം സംരക്ഷിക്കാനും ഇടത്‌ ഐക്യം ശക്തമാക്കുന്നതിനൊപ്പം മതനിരപേക്ഷ ശക്തികളെയും ഒരു കുടക്കീഴിൽ അണിനിരത്തണമെന്ന്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.…