Browsing: INDIA

കൊൽക്കത്ത: ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്‌ (ടെറ്റ്‌) പാസായിട്ടും അധ്യാപകനിയമനത്തിന് പരി​ഗണിക്കാത്തതിൽ പ്രതിഷേധിച്ച ഉദ്യോ​ഗാർഥികളെ ക്രൂരമായി മർദ്ദിച്ച് കൊൽക്കത്ത പൊലീസ്. പശ്ചിമ ബംഗാൾ ബോർഡ് ഓഫ് പ്രൈമറി എജ്യുക്കേഷൻ്റെ…

ബെംഗളൂരു: ദീപാവലി ആഘോഷ ദിനത്തിൽ ഗോപൂജ നടത്താൻ ക്ഷേത്രങ്ങളോട് ആവശ്യപ്പെട്ട് കർണാടക മുസ്രയ് വകുപ്പിൻ്റെ ഉത്തരവ്. സംസ്ഥാന സർക്കാരിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഒക്ടോബർ…

ഹൈദരാബാദ്: തെലങ്കാനയിൽ മുതിർന്ന ബിജെപി നേതാവ് പാർട്ടി വിട്ടു. ദസോജു ശ്രവണാണ് ബിജെപി വിട്ട് തെലങ്കാന രാഷ്ട്രസമിതി(ടി.ആർ.എസ്)യിൽ ചേർന്നത്. മുനുഗോഡെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാർട്ടി നേതൃത്വം…

ഗുജറാത്തിൽ പൊതുമധ്യത്തിൽ മുസ്ലിം യുവാക്കളെ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവത്തിൽ ഗുജറാത്ത് സർക്കാരിനും പൊലീസുകാർക്കും ഹൈക്കോടതി നോട്ടീസ്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് അരവിന്ദ്…

ഗാന്ധിനഗർ: മഹാത്മാ ഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തിൻ്റെ ചാൻസലറായി ഗവർണർ ആചാര്യ ദേവ് വ്രത്തിനെ നിയമിച്ചതിനെത്തുടർന്ന് ഒമ്പത് ട്രസ്റ്റികൾ രാജിവെച്ചു. പുതിയതായി നിയമിക്കപ്പെട്ട ചാൻസലർ സംഘപരിവാറുകാരനും, ഗാന്ധിയൻ…

ന്യൂഡൽഹി: ജിഹാദ് ഖുർആനിൽ മാത്രമല്ല, ഗീതയിലുമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ. മുൻ കേന്ദ്രമന്ത്രി മൊഹ്സിന കിദ്വായിയുടെ ജീവചരിത്രം പ്രകാശം…

ലക്നൗ: രക്തത്തിനു പകരം ജ്യൂസ് കയറ്റിയതിനെത്തുടർന്ന് ഡെങ്കിപ്പനി രോഗി മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. പ്രാഥമിക അന്വേഷണത്തിൽ അധികൃതർക്ക് വീഴ്ചയുണ്ടായി…

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസുമായി അടുത്തബന്ധമുള്ള വ്യവസായിയുടെ പക്കൽനിന്ന്‌ വൻതോതിൽ കള്ളപ്പണം പിടിച്ചു. കണക്കിൽപ്പെടാത്ത 8.1 കോടി രൂപയാണ് ഇയാളുടെ വസതിയിൽ നിന്ന് പിടിച്ചെടുത്തത്. ഹൗറ ഷിബ്പുരിൽ ഷൈലേന്ദ്ര…

ദില്ലി: ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തി കോംപിറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. ആൻഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളെ വാണിജ്യ താൽപര്യത്തിന് അനുസരിച്ച് ഗൂഗിൾ ദുരുപയോഗം ചെയ്തുവെന്ന്…

ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി. പരാതികളിലെ നടപടികളിൽ സമിതിയെ തൃപ്തി അറിയിച്ച തരൂർ മാധ്യമങ്ങൾക്ക് മുന്നിൽ ചെളിവാരി തേക്കുകയാണെന്നാണ് കുറ്റപ്പെടുത്തൽ. ശശി തരൂരിന് ഇരട്ട…