Browsing: INDIA

തമിഴ്നാട് ഗവർണർ ആർ എൻ രവിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി എം കെ രാഷ്ട്രപതിക്ക് കത്ത് നൽകും. മറ്റു പാർട്ടികളുടെ പിന്തുണ തേടി ഡി എം കെ…

മോർബി തൂക്കുപാലം തകർന്ന് പരുക്കേറ്റ്‌ ചികിത്സയിൽ കഴിയുന്നവരെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുൻപ് മോർബിയിലെ സർക്കാർ ആശുപത്രി നവീകരിച്ചു. നരേന്ദ്ര മോദിയുടെ ഫോട്ടോഷൂട്ട് പ്രചരണത്തിൻ്റെ…

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശം സംരക്ഷിക്കാൻ പ്രതിപക്ഷപാർടികൾ കൈകോർക്കണമെന്ന്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർമാർ…

ന്യൂഡൽഹി: ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധന സുപ്രിം കോടതി വിലക്കി. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കുന്നു. ഇരകളുടെ ലൈംഗികാവയവത്തിനകത്തേക്ക്…

ഗവർണർക്കെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം ശക്തമാകുന്നു. ആർ എൻ രവി തമിഴ്നാട് ഗവർണറായി ചുമതലയേറ്റതിന് ശേഷം വിവാദ പരാമർശങ്ങൾ നടത്തുന്നത് പതിവായിരിക്കുകയാണെന്ന് ഭരണപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.…

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രമുൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ്…

ഗുജറാത്തിൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലകക്കാൻ സമിതിയെ നിയോഗിച്ച് ബിജെപി. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ ഉത്തരാഖണ്ഡിലെ കമ്മിറ്റിയുടെ മാതൃകയില്‍ സമിതി രൂപീകരിക്കാനാണ്…

ഉക്കടം സ്‌ഫോടനത്തിൽ പ്രതിഷേധിച്ച് ബിജെപി കോയമ്പത്തൂരിൽ നടത്താനിരുന്ന ബന്ദിൽ അഭിപ്രായ ഭിന്നത. ഭീകരതയെ ചെറുക്കുന്നതിൽ ഡിഎംകെ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് കോയമ്പത്തൂർ സൗത്ത് എംഎൽഎയും മഹിളാ മോർച്ച…

കാൻസർ രോഗിക്ക് ജാമ്യം നൽകിയതിനെതിരെ ഹർജി നൽകിയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സുപ്രീംകോടതിയിൽ ഹർജി നൽകിയ ഇഡിക്ക് ഒരു ലക്ഷം രൂപ പിഴ…

കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബസവരാജ ബൊമ്മെ മാധ്യമ പ്രവർത്തകന് കൈകൂലി കൊടുക്കാൻ ശ്രമിച്ചെന്ന് ആരോപണം. രണ്ടര ലക്ഷം രൂപയാണ് ബസവരാജ ബൊമ്മെ കൈക്കൂലിയായി നൽകാൻ…