Browsing: INDIA

ന്യൂ ഡൽഹി: ഉത്തർപ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സർവേ സ്റ്റേ ചെയ്ത് സുപ്രിംകോടതി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ മസ്ജിദ് ഭരണസമിതി നൽകിയ അപ്പീലിലാണ് നടപടി. പ്രത്യേക…

ന്യൂഡൽഹി: മലയാള മനോരമ വ്യാജ വാർത്തക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വാർത്തയുടെ തലക്കെട്ട് തീർത്തും കെട്ടിച്ചമച്ചതാണ്. അത്തരത്തിൽ ഒരു കാര്യം തൻ്റെ പുസ്തകത്തിൽ…

ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിംഗ്. ഹിമാചൽ പ്രദേശിലെ മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിൻ്റെ മകനാണ് വിക്രമാദിത്യ…

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിൽ ഈ മാസം 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ നാല്‌ ശങ്കരാചാര്യമാരും ബഹിഷ്‌കരിക്കും. ആചാരവിധികൾ ലംഘിച്ച്‌ വിഗ്രഹപ്രതിഷ്‌ഠ നടത്തുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌…

ദില്ലി: ബിൽക്കിസ് ബാനു കേസിലെ സുപ്രീംകോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി സിപിഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. വസ്തുതകൾ മറച്ചുവെച്ച് കോടതിയെ കബളിപ്പിച്ച കുറ്റവാളിയെ പിന്തുണയ്ക്കുകയും…

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ കുറ്റവാളികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിൻ്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികളെ തിരിച്ച് ജയിലിലടയ്ക്കണമെന്നും പ്രതികൾ തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയിൽ സമർപ്പിച്ചതെന്നും…

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഈ മാസം 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. വിഗ്രഹപ്രതിഷ്‌ഠ ആചാരവിധിപ്രകാരമല്ല. പ്രധാനമന്ത്രി നരേന്ദ്ര…

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എം പിയുമായ ദിഗ്‌ വിജയ് സിങ്ങ്‌. അയോധ്യയിൽ പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ല,…

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനിക്ക് ആശ്വാസം. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ്…

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. തൗബാൽ ജില്ലയിൽ നടന്ന വെടിവയ്പ്പിൽ 4 പേർ മരിച്ചു. 16ഓളം പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ അക്രമകാരികൾ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന്…