Browsing: INDIA

ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളെ വിട്ടയച്ചതിനെതിരെ ബിൽകിസ് ബാനു സുപ്രീംകോടതിയെ സമീപിച്ചു. ജീവപര്യന്തം…

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. 19 ജില്ലകളിലെ 89 മണ്ഡലങ്ങളാണ് ഇന്ന് പോളിങ്ബൂത്തിൽ വിധിയെഴുതുന്നത്. ആകെ 788 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുളളത്. 14,382…

അഗർത്തല: ത്രിപുരയിൽ ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ സിപിഎം പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. സാഹിദ് മിയയാണ് കൊല്ലപ്പെട്ടത്. സിപിഎം പ്രവർത്തകർ പാർട്ടി ഓഫിസ് തുറക്കാൻ ഒത്തുകൂടിയപ്പോഴായിരുന്നു സംഭവം. ബിജെപി…

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. പിഎഫ്ഐ കർണാടക പ്രസിഡന്റായിരുന്ന നസീർ…

ദില്ലി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന നിയമം മതേതരത്വത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക്…

ലഖ്നൗ: സനാതന ധർമം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ലൗ ജിഹാദിൻ്റെ രൂപത്തിലുള്ള തീവ്രവാദമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇത്തരം തീവ്രവാദങ്ങൾക്കെതിരെ ഒന്നിക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച…

മുസഫർനഗർ: ഒമ്പത് വയസ്സുള്ള പെൺകുട്ടിയെ പെട്ടിയിലാക്കി പൂട്ടിയിട്ടതിന് രണ്ടാനമ്മക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 പ്രകാരമാണ് പ്രതിയായ ശിൽപിക്കെതിരെ കേസെടുത്തിരിക്കുന്നത്.…

ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർ-സർക്കാർ പോര് രൂക്ഷമാകുന്നു. നിയമസഭ പാസാക്കിയ ഓൺലൈൻ റമ്മി നിരോധന ബില്ല്, ഗവർണർ ആർ.എൻ. രവി ഒപ്പുവെയ്ക്കാതെ അസാധുവായി. മാസങ്ങൾക്ക് മുൻപാണ് സർക്കാർ ഓൺലൈൻ…

പട്ന: ബീഹാറിൽ 14 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകൻ പിടിയിൽ. ബീഹാറിലെ കൈമൂർ ജില്ലയിലാണ് സംഭവം. എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ സഹപാഠികൾ തട്ടിക്കൊണ്ടുപോയാണ് ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗത്തിനു ശേഷം…

പനാമ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്‌മീർ ഫയൽസി’നെതിരെ ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജൂറി ചെയർമാൻ നാദവ് ലാപിദ്. കശ്‌മീരി ഫയൽസ് പ്രോപ്പഗണ്ട സിനിമയാണെന്നും…