Browsing: INDIA

ന്യൂഡൽഹി: നിസ്സാര കേസുകൾ പരിഗണിച്ചു സുപ്രീം കോടതി സമയം കളയരുതെന്ന കേന്ദ്ര നിയമ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. സുപ്രീം കോടതിക്ക് ഒരു കേസും നിസ്സാരമല്ലെന്നു…

ചെന്നൈ: വിവരാവകാശനിയമത്തിന് വെല്ലുവിളിയാകുന്ന ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ തടയാൻ രാജ്യത്തെ എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ച് നടൻ കമൽ ഹാസൻ. ഏതൊരു ജനാധിപത്യവും അഭിവൃദ്ധിപ്പെടണമെങ്കിൽ അവിടുത്തെ പൗരന്മാർ അതിൽ…

ന്യൂഡൽഹി: ഭീമ കൊറേഗാവ്‌ കേസിൽ തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന്‌ രാജ്യാന്തര ഡിജിറ്റൽ ഫോറൻസിക്‌ വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തിൽ കേസിലെ എല്ലാ കുറ്റാരോപിതരേയും ഉടൻ മോചിപ്പിക്കണമെന്ന്‌ സിപിഎം…

ചെന്നൈ: തമിഴ്‌നാട് ഡിഎംകെ സർക്കാരിൽ മന്ത്രിയായി നടനും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മകനുമായ ഉദയനിധി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്‌തു. യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകൾ കൈകാര്യം…

ന്യൂഡൽഹി: ഭീമാകോറേഗാവ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സ്വാമിയെ കുടുക്കിയതാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. അമേരിക്കൻ ഫോറൻസിക് സംഘമായ ആർസണൽ കൺസൽട്ടിംഗ് നടത്തിയ പഠനത്തിലാണ്…

ഷിംല: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി പദത്തിനായി ചേരിപ്പോര് രൂക്ഷം. ഇന്നലെ ചേർന്ന നിയമസഭാകക്ഷിയോഗം മുഖ്യമന്ത്രിയെ ഹൈക്കമാൻഡിന് തീരുമാനിക്കാമെന്ന് ഒറ്റവരി പ്രമേയം പാസാക്കി പിരിയുകയായിരുന്നു. 40 എംഎൽഎമാർ യോഗത്തിൽ…

ഷിംല: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിൻ്റെ സ്വന്തം ജില്ലയിൽ തിരിച്ചടിയേറ്റ് ബിജെപി. ഹാമിർപുറിൽ ഉൾപ്പെടുന്ന അഞ്ച് നിയമസഭാ സീറ്റുകളിലും ഒന്നിൽപോലും വിജയിക്കാൻ ബിജെപിക്ക് ആയില്ല. സുജൻപുർ, ഭോരാഞ്ച്, ഹാമിർപുർ,…

ഷിംല: ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗ്. മുഖ്യമന്ത്രിയായി നയിക്കാൻ തനിക്ക് കഴിയുമെന്നും വീര ഭദ്ര സിംഗിൻ്റെ കുടുംബത്തെ മാറ്റി…

ഉയർത്തെഴുന്നേൽപ്പിനു മോഹിക്കുന്ന കോൺഗ്രസിൻ്റെ നട്ടെല്ലിനേറ്റ പ്രഹരമാണ് ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം. 2017ൽ 77 സീറ്റു നേടിയ പാർടിയ്ക്ക് ഇപ്പോൾ കിട്ടിയത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകൾ. നഷ്ടമായത്…

അഹമ്മദാബാദ്: ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി ആത്മഹത്യ ഭീഷണി മുഴക്കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ (ഇവിഎം) കൃത്രിമം നടന്നു എന്നാരോപിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഭാരത്…