Browsing: INDIA

ബിജെപി ഓഫീസിന്റെ സമീപത്ത് നിന്നും 50 ലേറെ ബോംബുകള്‍ കണ്ടെടുത്തു. കൊല്‍ക്കത്തയിലെ ഓഫീസിന് സമീപത്തു നിന്നാണ് ബോംബ് ശേഖരം കണ്ടെടുത്തിരിക്കുന്നത്. ശനിയാഴ്ച രാത്രി പഴങ്ങള്‍ സൂക്ഷിക്കുന്ന ചാക്കിലാണ്…

മധ്യപ്രദേശിൽ 3000 ജൂനിയർ ഡോക്ടർമാർ രാജിവച്ചു. സ്‌റ്റൈപെൻഡ്‌ വർധിപ്പിക്കണം, കോവിഡ്‌ ബാധിച്ചാൽ തങ്ങൾക്കും കുടുംബത്തിനും സൗജന്യചികിത്സ എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ്‌ കൂട്ടരാജി. 24 മണിക്കൂറിനുള്ളിൽ…

കോവിഷീൽഡ്‌ വാക്‌സിൻ ഡോസുകളുടെ ഇടവേള കൂട്ടിയതിന്റെ അനന്തരഫലം കേന്ദ്രം വൈകാതെ വിലയിരുത്തും. ഒറ്റഡോസ്‌ വാക്‌സിനായാണ്‌ തുടക്കത്തിൽ കോവിഷീൽഡ്‌ തയ്യാറാക്കിയത്‌. ഫലപ്രാപ്‌തി കൂട്ടാന്‍ പിന്നീട്‌ രണ്ട്‌ ഡോസ്‌ ആക്കുകയായിരുന്നു.…

ഇന്ത്യയിൽ 5ജി ടെലികോം സേവനങ്ങള്‍ നടപ്പാക്കരുതെന്ന് നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള. സാങ്കേതികവിദ്യക്ക് എതിരല്ലെന്നും പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതതാണ് പ്രധാനമാന്നും ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതിയില്‍…

ഇന്ത്യ എന്ന മഹാരാജ്യം ഹിന്ദുത്വ ഫാസിസത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങിയിട്ട്‌ ഏഴു വർഷംപൂർത്തിയായിരിക്കുന്നു. ഒന്നുകൂടി വ്യക്തമാക്കി പറഞ്ഞാൽ 2004 മുതൽ ഒരുപതിറ്റാണ്ട്‌ തുടർച്ചയായി ഭരിച്ച് രാജ്യത്തെ അഴിമതിയുടെ കൂത്തരങ്ങാക്കിയ…

മഹാമാരി കൊണ്ടും ദാരിദ്ര്യം കൊണ്ടും ദുരിതത്തിലായ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാൻ പുതിയ ആയുധത്തിനു മൂർച്ചകൂട്ടുകയാണ്‌ ബിജെപി സർക്കാർ. കോവിഡ് 19 ന്റെ രണ്ടാം തരം​ഗം രാജ്യത്ത് ആഞ്ഞടിക്കുമ്പോൾ…

വാക്‌സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങി നല്‍കുകയാണോ അതോ സംസ്ഥാനങ്ങള്‍ നേരിട്ട് ആണോ…

പ്രമുഖ സിപിഐഎം നേതാവും സ്ത്രീവിമോചനപോരാളിയുമായ മൈഥിലി ശിവരാമന്‍ (81) അന്തരിച്ചു. അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. അല്‍ഷിമേഴ്‌സ് രോഗത്തെ തുടര്‍ന്ന്…

ലക്ഷദ്വീപ് എന്തുകൊണ്ടാണ് നമ്മുടെ കൂടി പ്രശ്‌നമാകുന്നത് ജോൺ ബ്രിട്ടാസ് എംപി സംസാരിക്കുന്നു

2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പോലും രൂപീകരിക്കുന്നതിന് മുന്‍പേയാണ് കേന്ദ്രം…