Browsing: INDIA

പാചകവാതകത്തിന് അന്താരാഷ്ട്രവിലയിൽ വന്ന വർധനവിൻ്റെ ഇരട്ടി ജനങ്ങളിൽ നിന്നും പിഴിഞ്ഞെടുക്കുന്നതായി തുറന്നു സമ്മതിച്ച് കേന്ദ്ര സർക്കാർ. 2018-19 ൽ ഇന്ത്യയിൽ പാചകവാതക വില ഗാർഹിക സിലിണ്ടറിന് 653.5…

ബാബ്‌റി മസ്ജിദ് തകർക്കാൻ സംഘപരിവാർ കർസേവകർക്ക് അവസരം ഒരുക്കി കൊടുത്തത് കോൺഗ്രസ്‌ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്ര ഗവൺമെന്റ് ആണെന്ന വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തക നീരജ ചൗധരി. ഇക്കാര്യം…

മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ആർഎസ്‌എസ്‌ നേതൃത്വവുമായി പലവട്ടം കൂടിക്കാഴ്‌ച നടത്തിയെന്ന്‌ മുതിർന്ന മാധ്യമപ്രവർത്തക നീരജ ചൗധുരിയുടെ വെളിപ്പെടുത്തൽ. ‘ഹൗ പ്രൈംമിനിസ്‌റ്റേഴ്‌സ്‌ ഡിസൈഡ്‌’ എന്ന അവരുടെ പുസ്‌തകത്തിലാണ്‌…

മൂന്ന്‌ വർഷത്തിനിടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ പെൺകുട്ടികളും സ്‌ത്രീകളുമടക്കം 13.13 ലക്ഷം പേരെ കാണാതായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ റിപ്പോർട്ട്. 18 വയസ്സിനു മുകളിലുള്ള 10,61,648 സ്‌ത്രീകളെയും…

രാജ്യത്ത്‌ ബാലവേലയ്‌ക്കും മറ്റുമായി ഏറ്റവും കൂടുതൽ കുട്ടികൾ കടത്തപ്പെടുന്നത്‌ യുപി, ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങളിലെന്ന്‌ പഠനറിപ്പോർട്ട്‌. 2016 മുതൽ 2022 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ കൈലാഷ്‌ സത്യാർഥി…

ന്യൂഡൽഹി: അനിൽ ആന്റണിയെ ദേശിയ നേതൃത്വത്തിലേക്ക് ഉയർത്തി ബിജെപി. ബിജെപിയുടെ 13 ദേശിയ സെക്രട്ടറിമാരിൽ ഒരാളായിട്ടാണ് അനിലിൻ്റെ നിയമനം. കോൺഗ്രസ് സോഡ്യൽ മീഡിയ നാഷണൽ കോഡിനേറ്ററും കെപിസിസി…

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ ബിജെപിയുടെയും കേന്ദ്രസർക്കാരിൻ്റെയും മുഖം രക്ഷിക്കുന്ന വിധത്തിൽ വാർത്ത നൽകുന്നതിനായി മാധ്യമങ്ങളെ സ്വാധീനിക്കാൻ ആഭ്യന്തരമന്ത്രി അമിത്‌ ഷാ നേരിട്ട്‌ രംഗത്തിറങ്ങി. കഴിഞ്ഞദിവസം തെരഞ്ഞെടുത്ത ദേശീയ…

മണിപ്പുരിൽ കുക്കി സ്‌ത്രീകൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതടക്കമുള്ള കൊടും ക്രൂരതകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അട്ടിമറിക്കുന്നു. വിവിധ സുരക്ഷാ ഏജൻസികൾക്ക് മണിപ്പുർ സർക്കാർ നൽകിയ എഫ്‌ഐആർ പകർപ്പുകളിൽ ഒന്നിൽപ്പോലും…

ന്യൂഡൽഹി: ലക്ഷക്കണക്കിന് തസ്തികകൾ ഇല്ലാതാക്കി രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുന്നത് തുറന്നുസമ്മതിച്ച് കേന്ദ്ര സർക്കാർ. 10 ലക്ഷത്തോളം കേന്ദ്ര തസ്‌തികകൾ പൂർണമായും റദ്ദാക്കപ്പെടുമെന്ന്‌ സർക്കാർ പാർലമെന്റിൽവച്ച മറുപടി വ്യക്തമാക്കുന്നു.…

ദില്ലി: ദേശീയപാത നിർമാണത്തിൽ കേരളം മികച്ച പിന്തുണയാണ്‌ നൽകുന്നതെന്ന്‌ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദേശീയപാത 66 നിർമാണത്തിന്‌ സ്ഥലം ഏറ്റെടുക്കാൻ വന്ന…