Browsing: INDIA

പതിറ്റാണ്ടുകളായി കോൺഗ്രസിൽ മാറ്റമില്ലാതെ തുടരുന്നത് തമ്മിൽതല്ലും കുതികാൽ വെട്ടും മാത്രമാണ്. ആരെവലിച്ച് താഴെയിട്ടിട്ടാണെങ്കിലും കസേര കിട്ടണമെന്ന പൊതുവികാരം കോൺഗ്രസിന്റെ കൂടപ്പിറപ്പാണ്. പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസിൽ. കാലാകാലങ്ങളായി ഇതെല്ലം…

എ കെ ആന്റണിയുടെ പ്രഖ്യാപനം കോൺഗ്രസിൽ വലിയ ചർച്ചയാകുമെന്ന് കരുതിയവർക്ക് തെറ്റി. അയ്യോ അച്ഛാ പോകല്ലേ നിലവിളികളൊന്നും കോൺഗ്രസിലുയരുന്നില്ല. ആന്റണി മത്സരിയ്ക്കില്ലെന്ന തീരുമാനം ഒരുവിഭാഗം നേതാക്കൾ പ്രതീക്ഷയോടെയാണ്…

തിരഞ്ഞെടുപ്പ് തീയതിയും വിവിധ പരിപാടികളുടെ ഉദ്‌ഘാടന തീയതികളുമെല്ലാം ഗവൺമെന്റ് മുൻകൂട്ടി നിശ്ചയിക്കാറുണ്ട്. പക്ഷേ ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനത്തിന് തീയതി നിശ്ചയിച്ച ഒരേയൊരു ഭരണകൂടം നരേന്ദ്ര മോദിയുടെ സർക്കാർ…

നിലവിലുള്ള രക്ഷാ ദൗത്യമായ ഓപ്പറേഷൻ ഗംഗ തികഞ്ഞ പരാജയമാണെന്നാണ് ഈ വീഡിയോ സന്ദേശം വ്യക്തമാക്കുന്നത്. രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോടും ഇന്ത്യൻ എംബസിയോടും ആവശ്യപ്പെട്ടെങ്കിലും…

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ത്യയിലെത്തിയ്ക്കാൻ ക്രിയാത്മകമായ യാതൊരു നടപടിയും കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ചിട്ടില്ല. തങ്ങളെ ദുരിത കയത്തിൽ തള്ളിയിട്ട മോദിയെയും കേന്ദ്ര സർക്കാരിനെയുമെങ്ങനെയാണ് വിദ്യാർത്ഥികൾക്ക് പിന്തുണയ്ക്കാനാകുക

ഇന്ത്യയിലാണെങ്കിൽ മോദിയും സംഘവും ലോക തോൽവിയായി കൈയ്യുംകെട്ടി നോക്കിയിരിക്കുന്നു. പട്ടായയിലെ പ്രധാനമന്ത്രി രാഹുൽ​ഗാന്ധിയും അ​ദ്ദേഹത്തിന്റെ പാർട്ടിയും ഈ വിഷയത്തിൽ ഇതുവരെ ഒരക്ഷരം മിണ്ടിയതായി കാണുന്നില്ല. കർണാടക സ്വദേശിയായ…

എറണാകുളം മറൈൻ ഡ്രൈവിലെ ബി രാഘവൻ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദൻ പതാകയുയർത്തിയോടെ സിപിഐ എം സംസ്‌ഥാന സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധി സമ്മേളനം ജനറൽ…

ഗോധ്ര സംഭവത്തിന് ഇന്ന് 20 വയസ് തികയുകയാണ്. ഗുജറാത്തിൽ ​ഗോധ്ര സംഭവത്തിന്റെ മറവിൽ സംഘപരിവാർ അഴിഞ്ഞാടുകയായിരുന്നു.. ഗുജറാത്ത് കലാപം ആസൂത്രണം ചെയ്തെന്ന് ആരോപിക്കപ്പെട്ട പ്രമുഖരെല്ലാം ഇന്ന് രാജ്യത്തിൻ്റെ…

കേരളം ഡൽഹി എയർപോർട്ടിൽ നിന്നും വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചത് കാറിലല്ല, വിമാനത്തിലാണ്. എന്നാൽ യു. പി ആഡംബര ബസ്സയച്ചു.. അത്രതന്നെ.. ഇത് രണ്ടും താരതമ്യം ചെയ്യുന്നതിന്റെ മണ്ടൻ ലോജിക്…

കൃത്യമായ ഇടവേളകളിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്ന, ബ്രാഞ്ച് മെമ്പർ മുതൽ അഖിലേന്ത്യാ സെക്രട്ടറി മുതലുള്ളവർ പാർട്ടി തീരുമാനത്തോട് വിധേയപ്പെടുന്ന, ഉൾപ്പാർട്ടി ജനാധിപത്യം ഇന്നും നിലനിൽക്കുന്ന, സീറ്റിനായി പരസ്പരം…