Browsing: INDIA

ചില തെറ്റിദ്ധാരണകളും നിഷിപ്‌ത താൽപ്പര്യക്കാരുടെ ഇടപെടലുകളും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വിദേശ ഗൂഢാലോചനയുമാണ്‌ മണിപ്പുർ കലാപത്തിന്‌ പിന്നിലെന്ന്‌ മുഖ്യമന്ത്രി ബിരേൻ സിങ്‌. തെറ്റുകൾ പറ്റുക മനുഷ്യസഹജമാണെന്നും മറക്കാനും പൊറുക്കാനും…

വാര്‍ത്താചാനലുകള്‍ ഉള്‍പ്പെടെയുള്ള ടിവി ചാനലുകളെ നിയന്ത്രിക്കാന്‍ വിശദമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി തീരുമാനം. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍കൊണ്ട് കാര്യമില്ലെന്നും മൊത്തം ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും…

രാജ്യത്ത് ചില്ലറവില്‍പ്പനവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം (പണപ്പെരുപ്പം) വീണ്ടും കുതിച്ചുയര്‍ന്നു. ജൂലൈയിലെ പണപ്പെരുപ്പ നിരക്ക് 7.44 ശതമാനത്തിലേക്ക് ഉയര്‍ന്നതായി കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.…

ഹരിയാനയിലെ നൂഹിൽ വീണ്ടും പ്രകോപനപരമായ പ്രഖ്യാപനങ്ങളുമായി സംഘപരിവാറിൻ്റെ മഹാപഞ്ചായത്ത്‌. ഹിന്ദുക്കൾക്ക്‌ തോക്ക്‌ ലൈസൻസിന്‌ ഇളവ്‌ നൽകുക, നൂഹിൻ്റെ ജില്ലാപദവി എടുത്തുകളയുക, നൂഹിനെ ഗോഹത്യാ വിമുക്ത മേഖലയായി പ്രഖ്യാപിക്കുക,…

വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിലായി രണ്ടു വർഷം കൊണ്ട് 1.27 ലക്ഷം ജീവനക്കാർ കുറഞ്ഞതായി കേന്ദ്ര സർക്കാർ. . 2020 മാർച്ചിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ എണ്ണം 31.91 ലക്ഷം…

മണിപ്പുരിൽ സംഘർഷബാധിത മേഖലകളിൽ സ്‌ത്രീകൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പൊലീസുകാരും പങ്കാളികളായിട്ടുണ്ടെന്ന ആരോപണം വിശദമായി പരിശോധിക്കണമെന്ന്‌ സുപ്രീംകോടതി. അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കാൻ കോടതി ചുമതലപ്പെടുത്തിയ മഹാരാഷ്ട്ര മുൻ…

ഓണം സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍…

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതങ്ങളുടെ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെയുണ്ടായ 183…

വിദ്വേഷപ്രസംഗങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അത് തടയാന്‍ കര്‍ശന സംവിധാനമുണ്ടാകണമെന്നും സുപ്രീംകോടതി. ഹരിയാനയിലെ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ മുസ്ലീംസമുദായത്തെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങളും പ്രചരണങ്ങളും വ്യാപകമായെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.…

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന രാജ്യദ്രോഹക്കുറ്റത്തിനുള്ള ‘124 എ’ വകുപ്പിന്റെ മൂര്‍ച്ചകൂട്ടുന്ന ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍…