Browsing: INDIA

ലക്നൗ: ഉത്തർപ്രദേശിൽ പുതുതായി ആരംഭിച്ച ലുലു മാളിൽ അനുമതിയില്ലാതെ നിസ്കാരം നടത്തിയ കേസിൽ തീവ്രഹിന്ദുത്വ സംഘടനകളുടെ ഗുഡാലോചനയാണെന്ന് തെളിഞ്ഞു. സംഭവത്തിൽ സരോജ്‌ നാഥ്‌ യോഗി, കൃഷ്‌ണകുമാർ പതക്‌,…

കർണാടകയിൽ വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് തിരിച്ചടി. സമൂഹമാധ്യമങ്ങളിലൂടെ കൊടവ സമുദായത്തിൽപ്പെട്ടവർ ആരാധിക്കുന്ന കാവേരി ദേവിയേയും സമുദായത്തിൽപെട്ട സ്‌ത്രീകളെയും അവഹേളിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ടത് ഹിന്ദു…

അഗ്നിപഥ് വിഷയം സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് എ എ റഹീം എം പി രാജ്യസഭയിൽ നോട്ടീസ് നൽകി. സായുധ സേനകൾ കരാർവൽക്കരിക്കുന്നത് രാജ്യത്തെ യുവാക്കളെ തൊഴിലില്ലായ്മയിലേക്കു…

ബോളിവുഡിലെ പ്രശസ്ത ഗസൽ ഗായകൻ ഭൂപീന്ദർ സിംഗ് മുംബൈയിലെ വസതിയിൽ അന്തരിച്ചു. 82 വയസ്സായിരുന്നു. ഭാര്യയും ഗായികയുമായ മിതാലി സിംഗാണ് വിയോഗയാണ് മരണ വാര്‍ത്ത അറിയിച്ചത്. നിഹാല്‍…

ജിഎസ്ടി കൗൺസിലിന്റെ നികുതി വർദ്ധനവ് നിലവിൽ വന്നതോടെ നിത്യോപയോഗ സാധനങ്ങൾക് വിലകൂടി. പാക്കറ്റിലാക്കിയ, ലേബലുള്ള ഭക്ഷ്യ വസ്‌തുക്കൾക്ക്‌ അഞ്ചുശതമാനം വരെയാണ്‌ വിലകൂടിയത്‌. എന്നാൽ, ആദ്യദിവസം ചെറുകിട മേഖലയിൽ…

ഒഡിഷ: പാർട്ടി നിലപാടിന് വിരുദ്ധമായി രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥി ദ്രൗപതി മുർമുവിന് വോട്ട് ചെയ്ത് ഒഡിഷയിലെ കോൺഗ്രസ് എം എൽ എ മുഹമ്മദ്…

തമിഴ്നാട് കള്ളക്കുറിച്ചിയിൽ പതിനേഴുകാരിയായ വിദ്യാർഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. വിദ്യാർത്ഥിനിയെ ബുധൻ രാവിലെ ഹോസ്റ്റൽ പരിസരത്ത്‌ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വ രാത്രി കെട്ടിടത്തിന്റെ…

മഞ്ചേശ്വരം: ഹിന്ദുക്കൾക്ക് മാത്രമായി കായിക മത്സരങ്ങൾ സംഘടിപ്പിച്ച് ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ നിയന്ത്രണത്തിലുള്ള വീരകേസരി ക്ലബ്. വർഗീയസംഘർഷം ലക്ഷ്യമിട്ടാണ് ബായാർ ബിരിപദവിൽ ഹിന്ദുക്കൾക്ക് മാത്രമായി ഇത്തരമൊരു കായികമത്സരം…

അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഛത്തിസ്ഗഢിലെ കോൺഗ്രസിനുള്ളിൽ കലാപക്കൊടിയുയർത്തി തദ്ദേശ മന്ത്രി ടി എസ് സിങ് ദിയോ. എട്ടുലക്ഷം പാവങ്ങൾക്ക് വീടുനിർമിച്ചു നൽകുമെന്ന് പ്രകടനപത്രികയിൽ വാഗ്‌ദാനം നൽകിയിട്ട്…

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. പാർലമെന്റും സംസ്ഥാന നിയമസഭകളുമാണ് വോട്ടെടുപ്പ് കേന്ദ്രങ്ങൾ. 776 ലോക്സഭാ – രാജ്യസഭാ അംഗങ്ങളും 4033 എംഎൽഎമാരുമാണ്…